0%

Chapter Title : ആന്റി 6 [®൦¥]

Author : Roy Read All Parts 2.8K

അന്ന് പറഞ്ഞത്

,, ഓഹ് അവളോ അവളോട് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല.

,, അതെന്താ

,, സമയം ആവട്ടെ

,, ഞാൻ സഹായിക്കാനോ

,, വേണ്ടി വരും

,, എപ്പോഴാ

,, അതൊക്കെ പറയാം.

ഞങ്ങൾ എന്തൊക്കയോ സംസാരിച്ചു വീട്ടിലേക്ക് വിട്ടു.

ആന്റി ഒന്നൂടെ ഫ്രീ ആയത് പോലെ എനിക്ക് തോന്നി.

വീട്ടിൽ കാർ നിർത്തി ഞങ്ങൾ ഇറങ്ങി മുകളിലേക്ക് നടന്നു.

ആന്റി ആന്റിയുടെ റൂമിലേക്ക് കയറും മുൻപ് എന്നോട് പറഞ്ഞു.

,, കുറെ ആയില്ലേ അജു ഇവിടെ നിന്നും കൂടിയിട്ട് നീ മാറ്റിയിട്ട് വാ 2 പെഗ് കഴിക്കാം.

,, ആന്റി ഇനിയും കഴിക്കാനോ ഇപ്പോൾ തന്നെ അടിച്ചിട്ടില്ലേ.

,, ഇന്ന് എന്തോ മനസ്സിന് ഒരു സന്തോഷം.

,, ഹും ഞാൻ മാറ്റിയിട്ട് വരാം.

ഞാൻ റൂമിലേക്ക് കയറി ഒരു ട്രൗസറും ബനിയനും ഇട്ടു.

എന്നിട്ട് ഷെൽഫിൽ നിന്നും ഒരു കുപ്പി എടുത്തു ഹാളിലേക്ക് നടന്നു.

അപ്പോൾ ആന്റി ഹാളിൽ നിന്നും ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു.

ഞാൻ കുപ്പി അവിടെ വച്ചു 2 ഗ്ലാസ്സും വെള്ളവും എടുത്തു വച്ചു.

കുറച്ചു കഴിഞ്ഞു ആന്റി ഫോൺ വച്ചു എന്റെ അടുത്തേക്ക് വന്നു.

,, ആരാ ആന്റി.

,, നെയോർക്കിലെ ഡീൽ reject ആയി എന്ന്

,, എന്ത് പറ്റി.

,, അറിയില്ല എന്തോ ചെറിയ mistak ആണ് അവിടെ വരെ പോകാൻ.

,, എപ്പോൾ

,, നാളെ

,, ആന്റി ഒറ്റയ്ക്കോ അല്ല നീയും വരണം.

,, ഉം

,, ജോണിയുടെ സ്ഥാനം

💬 Comments

View all comments