Chapter Title : ആന്റി 6 [®൦¥]
കണ്ടു കിട്ടി.
എനിക്ക് ഷോക്ക് അടിച്ചപോലെ ആയിരുന്നു.
ഞാൻ അവിടെ ഇരുന്നു. രാവിലെ വരെ ചിരിച്ചു കളിച്ചു കൂടെ ഉണ്ടായിരുന്ന ചേട്ടായി. എനിക്ക് വിസ്വാസിക്കാൻ കഴിയുന്നില്ലയിരുന്നു.
,, എന്നിട്ട് ആന്റിക്ക് എന്താ സംഭവിച്ചത്.
,, ഇത് കേട്ട് വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു മാഡം.
കുറെ നേരം ബോധം ഇല്ലാതെ കിടന്നു. എഴുന്നേൽക്കുമ്പോൾ നിലവിളിയും കരച്ചിലും.
,, എന്നിട്ട്.
,, കുറെ നേരം ബഹളം ഒന്നും കേൾക്കാതെ ആയപ്പോൾ ഞാൻ പോയി നോക്കി.
അപ്പോൾ ഞരവ് മുറിച്ചു ചോര വാർന്ന് കിടക്കുക ആയിരുന്നു.
,, എന്നിട്ട് ആന്റി ഏത് ഹിസ്പിറ്റലിൽ ആണ്.
,, സിറ്റി ഹോസ്പിറ്റലിൽ.
ഞാൻ പെട്ടെന്ന് കാർ എടുത്തു ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
ഏത് നേരത്തു ആണ് എനിക്ക് ഫോൺ ഓഫ് ചെയ്യാൻ തോന്നിയത്.
ഞാൻ ഉണ്ടായിരുന്നു എങ്കിൽ ആന്റിക്ക് ഇങ്ങനെ ഒന്നും തോന്നിക്കാതെ ഞാൻ കൂടെ ഇരുന്നേനെ
എന്റെ ഉള്ളു നീറുക ആയിരുന്നു. ചേട്ടായി മരിച്ചു വെണ്ണീറായി കിടക്കുമ്പോൾ ഞാൻ ഒന്നും അറിയാതെ ചേട്ടയിയുടെ അമ്മച്ചIയുമായി.
എന്റെ ഉള്ളിൽ കുറ്റബോധം ഉരുണ്ടു കയറി. ഞാൻ കാർ സ്പീഡ് കൂട്ടി വിട്ടു.
ഹിസ്പിറ്റലിൽ എത്തിയ ഞാൻ റിസപ്ഷനിൽ അന്വേഷിച്ചു. എന്നിട്ട് ആന്റിയുടെ റൂമിലേക്ക് പോയി.
ബോധം പോലും ഇല്ലാതെ ട്രിപ്പ് ചെയ്ത കിടത്തിയിരിക്കുക ആയിരുന്നു.
കുറച്ചു കഴിഞ്ഞു ഡോക്ടർ റൂമിലേക്ക് വന്നു.
,, നിങ്ങൾ ഇവരുടെ ആരാണ്
,, ചേച്ചിയുടെ മകൻ
,, വേറെ ബന്ധുക്കൾ ആരും ഇല്ലേ
,, ഇല്ല, ഇപ്പോൾ എങ്ങനെ ഉണ്ട്.
,, പേടിക്കാൻ ഒന്നും ഇല്ല അപകട നില തരണം
💬 Comments
View all comments