0%

Chapter Title : ആന്റി 6 [®൦¥]

Author : Roy Read All Parts 2.7K

ചെയ്തു. ചോര പോയത്തിന്റെ ബോധക്കേട് ആണ്.

,, കുഴപ്പം ഒന്നും ഇല്ലല്ലോ.

,, ഇവർക്ക് കുഴപ്പം ഒന്നും ഇല്ല. പക്ഷെ കേസ് ആവും. പോലീസ് വന്നിരുന്നു.

,, അത് കുഴപ്പം ഇല്ല. അത് ഞാൻ ശരിയാക്കാം.

,, ശരി.

ഞാൻ ഡോക്ടർ പറഞ്ഞത് പോലെ പോലീസിനെ കാണാൻ പോയി.

അവരോട് സംസാരിച്ചു കേസ് ആക്കാതെ വലിയ ഒരു തുക ഫൈൻ അടച്ചു എല്ലാം ശരിയാക്കി.

ഞാൻ തിരിച്ചു ഹോസ്പിറ്റലിൽ വന്നു. അപ്പോൾ ആന്റിക്ക് ബോധം വന്നിരുന്നു.

ഞാൻ ആന്റിയുടെ അടുത്തേക്ക് നടന്നു. എന്നിട്ട് അവിടെ ഇരുന്നു.

ആന്റി എന്നെ നോക്കി പൊട്ടിക്കരഞ്ഞു.

,, ആന്റി കരയല്ലേ

,, എല്ലാം പോയി അജു. എനിക്ക് ആകെ ഉണ്ടായിരുന്ന എന്റെ ജോണിയും.

,, പ്ളീസ് ആന്റി ഇപ്പോൾ അതൊന്ന്ഉഉം ഓർക്കാതെ മനസ് വിഷമിപ്പിക്കാതെ കിടക്ക്.

,, ഇനി എനിക്ക് ആരാ ഉള്ളത്.

,, ഞാൻ ഇല്ലേ ആന്റി ഇങ്ങനെ ചെയ്യുമ്പോൾ എന്നെ കുറിച്ച് ഓർത്തോ

ആന്റി പൊട്ടി കരഞ്ഞു. കരഞ്ഞു തീർക്കേണ്ടത് കരഞ്ഞു തന്നെ തീർക്കട്ടെ എന്നു കരുതി ഞാൻ റൂമിൽ നിന്നും പുറത്തേക്ക് പോയി.

ആന്റി ആകെ തകർന്ന് ഇരിക്കുക ആണ്. എങ്ങനെ ആണ് ഞാൻ അശ്വസിപ്പിക്കുക.

എന്റെ ഉള്ളും പിടയുക ആയിരുന്നു. ജോണി ചേട്ടായി ഇനി ഇല്ല. പാവം നല്ല ഒരു മനുഷ്യൻ ആയിരുന്നു.

വെറും ഒരു വർഷത്തെ പരിചയം ഉള്ള എനിക്ക് ഇത്രയും വിഷമം ഉണ്ടെങ്കിൽ .

ഇത്രയും കാലം ഒരു മനസ് ആയി ജീവിച്ച. ഒരു മിനിറ്റ് കാണാതിരിക്കാൻ പറ്റാത്ത ആന്റിക്ക് എത്ര വിഷമം

💬 Comments

View all comments