Chapter Title : ആന്റി [®൦¥]
തന്നു.
കിട്ടിയ അടിയും വാങ്ങി ഞാൻ വീട്ടിലേക്ക് നടന്നു.
എന്റെ മനസ് നീറുക ആയിരുന്നു. അവളെ കെട്ടുന്നതിലും നല്ലത് മരിക്കുന്നത് ആണ്.
എന്റെ അമ്മയെക്കാൾ പ്രായം ഉണ്ട് അവൾക്.
കെട്ടാൻ നാട്ടുകാർ പറഞ്ഞപ്പോൾ അവൾ എതിർത്തു പോലും ഇല്ല.
ഇതൊക്കെ അവളും കൂടെ ചേർന്നുള്ള കളി ആണോ.
അപ്പോൾ ആണ് എന്റെ ഫോണിൽ ആന്റിയുടെ കോൾ വന്നത്.
,, ഹാലോ ആന്റി
,, എന്താ അജു സൗണ്ട് എന്തോ പോലെ
,, ഒന്നും ഇല്ല.
,, എന്തൊക്കെയുണ്ട് വിശേഷങ്ങൾ
,, ആന്റി ഞാൻ അമേരിക്കയിൽ വരട്ടെ
,, ശരിക്കും നീ വരുന്നോ
,, വരാം
,, അങ്ങനെ ആണെന്കെകിൽ ഞാൻ ഇവിടെ കാര്യങ്ങൾ എല്ലാം നീക്കം നീ ചുമ്മ പറയുക അല്ലല്ലോ
,, അല്ല ആന്റി
,, എങ്ങനെ ആയാലും ഒരു മാസം സമയം പിടിക്കും.
,, ഒരു മസമോ
,, അതേ, ഗൾഫിൽ പോവുന്ന പോലെ അല്ല ചെന്നൈയിൽ ആണ് എംബസി കുറച്ചു ഫോമലിറ്റിസ് ഒക്കെ ഉണ്ട്.
,, എന്തായാലും ഞാൻ വരുന്നു.
ഞാൻ ഫോൺ വച്ചു. എന്തോ എനിക്ക് അങ്ങനെ പറയാൻ ആണ് പ്ലതോന്നിയത്.
പക്ഷെ ഒരു മാസം അത് നടക്കില്ല അതിനിടയിൽ വീട്ടിൽ രാഗിണിയുടെ കാര്യങ്ങൾ അറിയും.
നാട് വിടണം ഒരു മാസം വേറേ എവിടേക്ക് എങ്കിലും.
ഞാൻ വീട്ടിലേക്ക് പോയി അമ്മ വാതിൽ തുറന്നു തന്നു.
,, നീ അല്ലെ ഇന്ന് വരില്ല എന്നു പറഞ്ഞത്
,, ഇപ്പോൾ വന്നത് ആണോ കുറ്റം
,, നീ എന്തിനാ അതിനു ദേഷ്യപ്പെടുന്നത്
,,
💬 Comments
View all comments