0%

Chapter Title : ആന്റി [®൦¥]

Author : Roy Read All Parts 6.2K

ഉള്ളു.

എന്റെ മനസ്സിനെ അലട്ടുന്ന ഓരോ ചോദ്യങ്ങളും പേറി ഞാൻ ആ അമേരിക്കൻ ഫ്ലൈറ്റിൽ ഇരുന്നു.

തുടരും.........

ഇത് ഈ കഥയുടെ ഒരു ഇൻട്രോ മാത്രം ആണ്.

ഞാൻ എന്ന എഴുത്തുകരനിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന ഒന്നും ഈ ഭാഗത്തിൽ ഇല്ല എന്നു അറിയാം.

ഇനിയുള്ള ഭാഗങ്ങളിൽ നിങ്ങൾക്ക് ആവശ്യമുള്ളത് എല്ലാം വാരിക്കോരി തരാൻ സാധിക്കും.

എന്റെ കഥകൾക്ക് നിങ്ങൾ തരുന്ന എല്ലാ പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്.

ഈ കഥ ഒരു വലിയ കഥ ആക്കാൻ നിങ്ങൾ കൂടെ ഉണ്ടാവും എന്ന വിസ്വാസത്തോടെ...... റോയ്

എന്റെ മിക്ക കഥകളുടെയും അടിയിൽ വരുന്ന കമെന്റ് ആണ്. നല്ല രീതിയിൽ പോകുന്ന കഥകൾ എന്താണ് പെട്ടന്ന് നിർത്തുന്നത് എന്ന്.

അതിനു കാരണം നിങ്ങൾ തന്നെ ആണ് എല്ലാ തുടർ കഥകളും ആദ്യ ഭാഗത്തിന് ഉള്ള viewsum മറ്റും തുടർ ഭാഗങ്ങളിൽ ലഭിക്കാറില്ല.

അത് എന്റെ കദകൾക്ക് മാത്രം അല്ല ഇവിടെ ഉള്ള ഓരോ എഴുത്തുകാരുടെയും തുടർ കഥകൾക്ക് അങ്ങനെ ആണ്.

മിക്ക കഥകളും ഇന്നും പകുതിയിൽ നിൽക്കുന്നതും ചില കഥകൾ പെട്ടന്ന് അവസാനിപ്പിക്കുന്നതും അതുകൊണ്ട് ആണ് എന്ന് ഓരോ വായനക്കാരനും മനസിലാക്കുക.

💬 Comments

View all comments