0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.4K

പോലും ഇല്ലാതെ 2മണ്ണിക്കൂർ ഇരുന്നു.കാരണം കാശ് ഉണ്ടെങ്കിലും എന്നെ കുറച്ചു ആർക്കും അങ്ങനെ അറിയില്ലായിരുന്നു. കമ്പനി ഫേമസ് ആണേലും അതിന്റെ തല ഞാൻ ആണെന്ന് കമ്പനിയിൽ ജോലി ചെയ്യുന്നവർ അല്ലാതെ ആർക്കും തന്നെ അറിയില്ല എന്ന് വേണം പറയാൻ. അവിടെ ഇരുന്നു മടുത്തോടെ ക്ഷമ എന്നാ സാധനം എനിക്ക് കൂടുതൽ ഉള്ളത് കൊണ്ട് അവളെ വിളിച്ചു കാന്റീനിൽ പോയി ചായ കുടികം എന്ന് പറഞ്ഞു പുറത്തേക് ഇറങ്ങി അപ്പോഴാണ് അവളുടെ കൂട്ടുകാരികളെ കണ്ടത്. പിന്നെ അവൾ ഇപ്പൊ വരാം എന്ന് പറഞ്ഞു പോച്ച അടിക്കാൻ പോയ താകാം നോക്കി ഞാൻ എന്നാ കുഞ്ഞി സിംഹം വലിയ സിംഹം ആയ ഇക്കാനെ വിളിച്ചു കാര്യം അങ്ങ് പറഞ്ഞു.

ഇപ്പൊ ഇക്കാ ആർക്കും തൊടാൻ കഴിയാത്ത വിധം വളർന്നിരുന്നു .

ഇങ്ങനെ ഒക്കെ ആണെന്ന് കോളേജിന്റെ പേര് പറഞ്ഞപ്പോൾ ഇക്കാ ഫോണിലൂടെ ഒരു ചിരി.

"എന്താ ഇക്കാ ഇങ്ങനെ കിടന്ന് ചിരിക്കാൻ "

"എന്നാടാവേ നമുക്ക് ഓഹരി ഉള്ള കോളേജ് ആടെ.നീ പോയി ചായയും ഒക്കെ കുടിച് ഇരിക്ക് ഇപ്പൊ തന്നെ ശെരിയാക്കി തരാം "

എന്ന് ഫോൺ വെച്ച്.

ഞാൻ അവളെ നോക്കിയപ്പോൾ അവളുടെ കൂട്ടുകാരികളും എല്ലാം ഒടുക്കത്തെ നോട്ടം. പിന്നെ എന്റെ അടുത്ത് വന്നു പരിചയപ്പെട്ടു. പിന്നെ ഞങ്ങൾ പോയി ചായ ഒക്കെ കുടിച്ചു
. അവൾ ഇനി അങ്ങോട്ട്‌ പോകണ്ടാ എന്ന് പറഞ്ഞു അയാൾ എന്നെ വീണ്ടും ചിലപ്പോൾ കളിയാകും എന്ന് പറഞ്ഞു. ഞാൻ അങ്ങോട്ട്‌ ചെന്നതും പ്രിൻസിപ്പൽ അടകം ട്രസ്റ്റിലെ ആൾകാർ വരെയും വന്നു.

💬 Comments

View all comments