0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.4K

കയറ്റി ഞാൻ കാർ കോളേജിലേക് വിട്ട് ഐഡി കാർഡ് നോക്കിയപ്പോൾ നമ്മൾ അറിയുന്ന ആൾകാർ അവിടെ ഉണ്ട് എന്ന് മനസിൽ ആയി. കാരണം ആ കോളേജ് ന്റെ പുതിയ ബ്ലോക്ക്‌ പണിയുന്നത്തെ ഞങ്ങളുടെ കമ്പനിയ. പിന്നെ മാനേജ്‍മെന്റ്ഉള്ളവരെ ഒക്കെ പണ്ടേ അറിയാം ഇക്കാ ഒക്കെ ശെരിക്കും അരിയും.

അങ്ങനെ കോളേജിൽ എത്തി. എന്നത്തെ പോലെ ക്ലാസ്സ്‌ ഒക്കെ ഉണ്ടായിരുന്നു.

ശ്രീ ആയിരികാം അവളുടെ തലമുടി കെട്ടി കൊടുത്തത് എന്ന് മനസിൽ ആയി കാരണം ആ സ്റ്റൈൽ ശ്രീ ടെ മാസ്റ്റർ പിസ് ആണ്. ചോദിച്ചപ്പോൾ അവളും പറഞ്ഞു ശ്രീ ചേച്ചി ആണ് മൂടി പിൻ ചെയ്തു തന്നത് എന്ന്. പിന്നെ ഞങ്ങൾ ഓഫീസിൽ കയറി പക്ഷേ അവിടെ ഉള്ളവർക്ക് ഒന്നും അത്രേ ബഹുമാനം ഇല്ലായിരുന്നു. കവിത ആണേൽ ഒന്നും മിണ്ടാതെ നില്കുന്നു. ഞങ്ങൾ അനോഷിച്ചിട്ട് പറയാം എന്ന് പറഞ്ഞു പോയി അവിടത്തെ കസേരയിൽ ഇരിക്കാൻ പറഞ്ഞു. ശെരിക്കും പറഞ്ഞാൽ ഇവളെ ആ പുള്ളിക് ഇഷ്ടം ഇല്ലാ എന്ന് അവൾ തന്നെ പറഞ്ഞു. ഒരുപാട് തവണ വിളിച്ചു പൈസ പിരിക്കൽ ആണ് പുള്ളിടെ ജോലി എന്ന് ഒക്കെ കവിത പറഞ്ഞു. പുള്ളി ആയി പണ്ട് ഉടക്കി എന്നും പറഞ്ഞു. പൈസ ഇല്ലേ കൂടെ ഒരു ദിവസം വന്നാൽ മതി ഞാൻ കൊടുത്തോളം എന്ന് വരെ ആ ചെറ്റ പറിഞ്ഞിട്ട് ഉണ്ട് എന്ന് പറഞ്ഞു.

എനിക്ക് ആണേൽ ദേഷ്യം കയറി ഇരിക്കുവായിരുന്നു. പെട്ടന്ന് കാര്യം തീർത്ത് ഫീ അടച്ചു പോകാൻ വന്നാ ഞാൻ ആയിരുന്നു അവിടെ ആരും തന്നെ പരിചയക്കാർ

💬 Comments

View all comments