0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.4K

ആണെന്ന് പറഞ്ഞു. ആരെങ്കിലും അങ്ങനെ അപ്പൊ കേട്ടത് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ കൂട്ടുകാരികൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞു. നടപടി എടുത്തു കോളം എന്നു അപ്പൊ തന്നെ അവൾക് വാക്ക് കൊടുത്തു.

പിന്നെ അവൾ തിരിച്ചു കയറിയത്തിന്റെ സന്തോഷം ആ മേഡത്തിന് ഉണ്ടായിരുന്നു. പിന്നെ കുറച്ച് പുകഴ്ത്തി പറയലും നാളെ തൊട്ട് ക്ലാസ്സിൽ വരേണം എന്ന് ഒക്കെ പറഞ്ഞു. പിന്നെ ഞങ്ങൾക് ഒന്നും ചെയ്യാൻ പറ്റി ഇല്ലായിരുന്നു മാനേജ്‍മെന്റ് ആയിരുന്നു കാര്യം തീരുമാനിച്ചേ.

അപ്പോഴേക്കും hod ഒക്കെ വന്നു പിന്നെ ഇവളുടെ പടുത്തം ഒക്കെ കാര്യം പറഞ്ഞു.

അങ്ങനെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി ഞാൻ താലിയവനെ നോക്കിയപ്പോൾ അവൻ മുഖം തിരുമ്മി കൊണ്ട് ജോലി ചെയുന്നു.

ശ്രീ ടെ അനിയത്തി എന്ന് പറഞ്ഞാൽ എന്റെ അനിയത്തി ആണ് ശ്രീ ടെ കൈയിൽ കയറി പിടിച്ചവനെ കൊല്ലാൻ പ്ലാൻ ചെയ്താ ഞാൻ അവളുടെ അനിയത്തിയെ അപമാനിച്ചാൽ ഒന്ന് കൊടുക്കുക എങ്കിലും വേണ്ടേ.

ഇതൊക്കെ കണ്ടു ശ്രീ യെക്കാൾ പേടി ഉള്ള ആൾ ആണ് കവിത എന്ന് എനിക്ക് മനസ്സിൽ ആയി. കാറിൽ കയറി വരുമ്പോൾ ഞാൻ വല്ലതും പറഞ്ഞാൽ മറുപടി പറയുന്നത് അല്ലാതെ ആ ചേലച് കൊണ്ട് ഇരുന്ന അവൾ മിണ്ടാതെ ആയി. ഞാൻ ഇത്രയ്ക്കും വലിയ ആൾ ആണെന്ന് ഉള്ള ഒരു ഇത്‌ വന്നാ കാരണം ആണോ എന്ന് എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു. പിന്നെ ശ്രീ പറഞ്ഞപോലെ ഒരു വലിയ തുണികടയിൽ കയറി അവളോട് പോയി ആവശ്യം ഉള്ളത് എടുത്തോളാൻ പറഞ്ഞു.

ഞാൻ സെയിൽസ് ഗേളും

💬 Comments

View all comments