0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.4K

ആയി സംസാരിച്ചു കൊണ്ട് ഇരുന്നു അവൾ അതും നോക്കി ഡ്രസ്സ്‌ എടുക്കുന്നുണ്ടായിരുന്നു. എല്ലാം വാങ്ങിയ ശേഷം ഞാൻ പൈസ പെയ് ചെയ്തു അവളുടെ വീട്ടിലേക് എത്തി. അപ്പോഴേക്കും സമയം ഒരുപാട് വൈകി ഇരുന്നു 4:30എങ്ങാനും ആയി അപ്പു വന്നിട്ട് ഉണ്ടായിരുന്നു സ്കൂളിൽ നിന്ന്. ദിവ്യ ചേച്ചി വരാർ ആയത് ഉള്ള് ആയിരുന്നു. പിന്നെ ശ്രീ ഫുഡ്‌ എടുത്തു തന്നു. ഞാനും അപ്പുവും കളി തുടങ്ങി അവൻ നല്ലോണം ചിരിച്ചു കളിയും ഒക്കെ ആയി. പിന്നെ ദിവ്യ ചേച്ചിയും എത്തി.

പിന്നെ അവരോട് പറഞ്ഞു ഉടനെ ഇവിടെ നിന്ന് മറാം എന്ന് ഒരു ചെറിയ വീട് ഞാൻ മേടിച്ചു ഇട്ടേകുന്നുണ്ടായിരുന്നു വിൽക്കാൻ തന്നെ ആയിരുന്നു വാങ്ങി ഇട്ടത് പക്ഷേ ഇനി അത്‌ കൊടുക്കുന്നില്ല ഇവരെ അങ്ങോട്ട് കൊണ്ട് പോകാം എന്ന് വെച്ച്. അമ്മയെ ഹോസ്പിറ്റൽ കൊണ്ട് പോകണം എന്ന് ശ്രീ പറഞ്ഞു. അതും നാളെ നോക്കാം എന്ന് പറഞ്ഞു.

പിന്നെ ഞാൻ അവിടെ നിന്ന് ഫുഡ്‌ കഴിച്ച ശേഷം ഞാൻ മടങ്ങി. ശ്രീ എന്നെ രാവിലെ വിളിച്ചു ആയിരുന്നു അവൾക് കുറച്ച് ഡ്രസ്സ്‌ കൊണ്ട് വരണം എന്ന് പറഞ്ഞായിരുന്നു. അത് കൊടുത്ത ശേഷം ഞാൻ പറഞ്ഞു പോകുവാ. അവൾ എന്റെ കൂടെ കാറിന്റെ അടുത്ത് വരെ വന്നു.

"ഏട്ടാ ഞാൻ വരാത്തതിന് വിഷമം ഉണ്ടോ "

"എന്തിന് അടി എനിക്ക് വിഷമം നിന്റെ അമ്മയെ നോക്കിയാൽ മതി ദേ ഇങ്ങനെ തെളിഞ്ഞു ഇരിക്കുന്ന മുഖം കണ്ടാൽ മതി "

"ഉം. പിന്നെ ഇന്നലെ ഞാനും ദിവ്യ ചേച്ചിയും ഒരുപാട്

💬 Comments

View all comments