Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]
റൗണ്ട് അടിച്ചിട്ട് വീട്ടിൽ വന്നു കെട്ടിപിടിച്ചു കിടന്നു. രാവിലെ എഴുന്നേറ്റു റെഡി ആയി നേരെ ശ്രീ ടെ അടുത്തേക് വീട്ടു വേറെ ഒരു പണിയും ഇല്ലായിരുന്നു എനിക്ക്. എല്ലാം നോക്കാൻ ഒക്കെ ആളുകൾ ആയി. പൈസ ഒരു പങ്ക് വരും അക്കൗണ്ടിലേക് ബാക്കി ഉള്ളത് കമ്പനിയിൽ കിടക്കും. അവരുടെ സാലറി ഒക്കെ ആയി പോകും എന്നാലും നല്ല ലാഭം വരുന്നുണ്ടായിരുന്നു ആ ലാഭത്തിലെ ഒരു പങ്ക് വീണ്ടും കമ്പനി ലേക്ക് തന്നെ മുടക്കി ഇരുന്നു.
അങ്ങനെ 10:30ആയപോഴേക്കും ശ്രീ ടെ അടുത്ത് എത്തി. കവിത പഠിക്കാൻ പോയി. എന്നാൽ ദിവ്യ ഇന്ന് ശ്രീ ടെ കൂടെ ഉണ്ടായിരുന്നു അമ്മയെ
ഹോസ്പിറ്റൽ കൊണ്ട് പോകാൻ.
അങ്ങനെ ഞങ്ങൾ ഒരുമിച്ച് ഹോസ്പിറ്റൽ ചെന്ന് ഡോക്ടർ ഒക്കെ കണ്ടു കാര്യം കഴിഞ്ഞപ്പോൾ അമ്മ അധികം നാൾ ജീവിചിരിക്കില്ല ഏറിയാൽ രണ്ട് ആഴ്ച മാത്രം ആണ് ഉണ്ടാവുള്ളു എന്ന് പറഞ്ഞു. രോഗം മുറിച്ഛിച്ചു അയിന്റെ പരിധി കടന്നിരുന്നു എന്ന് വേണം പറയാൻ. ഒരു പക്ഷേ തൊടങ്ങിയപ്പോൾ നോക്കി ഇരുന്നേൽ രക്ഷപെട്ടേനെ എന്ന് പറഞ്ഞു.
പിന്നെ അമ്മയെ കൊണ്ട് വീട്ടിൽ ആക്കി. ശ്രീയോട് അവിടെ തന്നെ നിന്നോ തിരക്ക് ഇല്ലാ. എന്നു പറഞ്ഞു അവളെ കുറച്ച് ദിവസം ഞാൻ അവിടെ നിർത്താം എന്ന് വെച്ച് പക്ഷേ സ്ഥലം കുറവ് ആയത് കൊണ്ട് അന്ന് തന്നെ. ഞാൻ വാങ്ങി ഇട്ട ചെറിയ വീട്ടിലേക് ഷിഫ്റ്റ് ചെയ്യിപ്പിച്ചു. ദിവ്യ ചേച്ചിക് വീട് ഇഷ്ടപ്പെട്ടു. പിന്നെ സാധങ്ങൾ മാറ്റാൻ വലിയ പണി ഒന്നും വേണ്ടായിരുന്നു. ഒരു ടൈപ്പറിൽ കയറ്റി
💬 Comments
View all comments