0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.5K

അവന്മാർ കൊണ്ട് പുതിയ വീട്ടിൽ ഇറക്കി വെച്ച്. പിന്നെ കവിതക് ഞാൻ ലൊക്കേഷൻ അയച്ചു കൊടുത്തു ആയിരുന്നു അപ്പൊ തന്നെ അവൾക് സ്ഥലം അറിയാം എന്ന് പറഞ്ഞു. അവളുടെ കൂട്ടുകാരി അവിടെ അടുത്ത് ആണ് അവളുടെ ഒപ്പം പോരാം എന്ന് പറഞ്ഞു. അപ്പുനെ ഞങ്ങൾ സ്കൂളിൽ നിന്ന് വിളിച്ചു കൊണ്ട് വന്നായിരുന്നു. അതും അല്ലാ അവനെ സ്കൂൾ ബസിൽ പുതിയ വീട്ടിൽ നിന്ന് പോകാൻ പറ്റും ആയിരുന്നു. അങ്ങനെ ആ ഒറ്റ ദിവസം കൊണ്ട് പുതിയ വീട്ടിൽ ആൾ താമസം ആയി. പിന്നെ കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു അതൊക്കെ വാങ്ങി ഞാൻ വന്നപ്പോഴേക്കും എല്ലാം അടിച്ചു വരി ക്ലീൻ ആക്കി കഴിഞ്ഞിരുന്നു രണ്ട് പേരും കൂടി. വൈകുന്നേരം കവിത കൂട്ടുകാരീടെ കൂടെ വീട്ടിൽ വന്നു അവൾക് ഇഷ്ടപ്പെട്ടു പോയി. കൂട്ടുകാരി ഒരു പിസ് തന്നെ ആയിരുന്നു. അവൾ ചായയും കുടിച്ച് കഴിഞ്ഞു നാളെ നമുക്ക് ഒരുമിച്ച് പോകാം എന്ന് പറഞ്ഞു ഡിയോ ഓൺ ആക്കി കൊണ്ട് പോയി. പക്ഷേ അവൾ എന്നെ ഒളികണ്ണ് ഇട്ട് നോക്കുന്നുണ്ടായിരുന്നു കാരണം അപ്പോഴേക്കും എനിക്ക് നല്ല ബോഡിയും ഒക്കെ ആയി പിന്നെ വയസ്സ് അധികം ആയിട്ട് പോലും ഇല്ലല്ലോ. ഈ ചെറിയ വായ്‌സിലും ഇത്രയും വലിയ കാശ് കാരൻ ആക്കാൻ തന്നെ ഒരു ഭാഗ്യം വേണം എന്ന് എല്ലാവരും പറഞ്ഞിട്ട് ഉണ്ട്. പിന്നെ ശ്രീ യും ദിവ്യ യും കവിതയും ഹാപ്പി ആയി. അങ്ങനെ രാത്രി വരെ അവിടെ ചിലവാക്കിയ ശേഷം ഞാൻ വീട്ടിലേക് പോന്നു. വീട്ടിൽ ചേന്നു അമ്മയെ

💬 Comments

View all comments