Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]
കാണുന്നുണ്ട് അപ്പു ആണേൽ എന്റെ മടിയിൽ.
ദിവ്യ അതുകണ്ടു അപ്പുനോട് പോയികിടക്കട എന്ന് പറഞ്ഞു രണ്ട് ഒച്ച. അവന് താല്പര്യം ഇല്ലെങ്കിലും എന്റെ മടിയിൽ നിന്ന് എഴുന്നേറ്റു കവിതയുടെ റൂമിൽ ഉള്ള ബെഡിൽ കയറി കിടന്നു. ഞാൻ ചോദിച്ചു എന്തിനാ അവനെ എഴുന്നേൽപ്പിച്ചു വിട്ടേ. അവൻ ഇവിടെ ഇരുന്നോളില്ലേ. അപ്പൊ ദിവ്യ അവൻ എപ്പോഴും ഈ സമയത് ഉറങ്ങുന്നതാ.
ശ്രീ യും വന്നു എന്റെ അടുത്ത് നിലത്ത് ഇരുന്നു എന്റെ സ്ലോൾഡറിലേക് ചാരി ഇരുന്നു ദിവ്യ ആണേൽ അവിടെ ഭിത്തിയിൽ ചാരി നിന്ന് കൊണ്ട് ഞങ്ങളാഡ് സംസാരിച്ചു.
അപ്പോഴാണ് ഞങ്ങളെ കാണാതെത് കൊണ്ട് അമ്മ എന്റെ ഫോണിലേക്കു വിളിച്ചത്. ഞാൻ എഴുന്നേറ്റു ശ്രീ യും കവിതയും ദിവ്യ അടുക്കളയിലേക് പത്രങ്ങൾ കഴുകാൻ പോയി. ഞാൻ പുറത്തേക് ഇറങ്ങി കാറിന്റെ അടുത്ത് പോയിരുന്നു അമ്മയോട് സംസാരിച്ചു. ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ എന്ന്. പിന്നെ അമ്മ ചോദിച്ചു അവിടെ സ്റ്റേ ചെയ്യുവാനോ അതൊ ഇങ്ങോട്ട് വരുവാണോ എന്ന്. ഞാൻ ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
അകത്തേക്കു കയറി കിച്ചണിന്റെ അടുത്ത് എത്തിയപ്പോൾ അവിടെ എന്നെ കുറിച്ച് സംസാരിക്കുന്നത് ആണ് കെട്ടേ ദിവ്യയും ശ്രീ യും ആയി.
അവനെ എനിക്ക് അറിയാം നല്ല മനസ്സ് ആണെന്നും നിനിക് അവനെ കിട്ടിയത് നിന്റെ ഭാഗ്യം ആണെടി എന്ന് ദിവ്യ ശ്രീ യോട് പറയുകയിരുന്നു. എന്റെ തല വിധി ആയി പോയി മോളെ നിന്റെ ചേട്ടനെ കെട്ടിയത്. ആദ്യം ഒക്കെ നല്ല രീതിയിൽ പോയതാ പക്ഷേ സ്വന്തകരും കൂട്ടുകാരും
💬 Comments
View all comments