0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.4K

എല്ലാകൂടി അവിനെ നശിപ്പിച്ചു. പിന്നെ നിന്നെ ഇറക്കി ഓടിച്ചതിലും അവന് സ്വത്തു കിട്ടാൻ വേണ്ടി ആയിരുന്നു തിന്നു കുടിചു തീർക്കാൻ. പക്ഷേ അച്ഛൻ മരിച്ചു നീയും പോയതോടെ അവന്റെ തീരുമാനം ആയിരുന്നു നിന്റെ അനിയത്തിക്ക് ഉള്ളതും അമ്മയുടെ കൈയിൽ നിന്ന് എല്ലാം ഒപ്പും വാങ്ങി താറാവ്ട് സ്വത്തു എല്ലാം നശിപ്പിച്ചു. അവസാനം എന്നെയും...

എന്ന് പറഞ്ഞു ദിവ്യ കരയാൻ തുടങ്ങിയപ്പോൾ ശ്രീ ചേച്ചി കരയല്ലേ കവിത വരുന്നുണ്ട്. അപ്പൊ എനിക്ക് മനസിൽ ആയി കവിത ടോയ്‌ലെറ്റിൽ പോയത് ആണ് എന്ന് അവിടെ പുറമേ ആയിരുന്നു ടോയ്ലറ്റ്.

പിന്നെ അവർ ആ സബ്ജെക്ട് മാറ്റി അമ്മയുടെ ചികിത്സ കാര്യം ആക്കി.കവിതയും വന്നു അവരുടെ സംസാരത്തിലേക് കയറിയപ്പോൾ ഞാനും കിച്ചനിലെക് വന്നു.

ഞാൻ :ശ്രീ...

ശ്രീ :എന്താ ഏട്ടാ.

ഞാൻ :ഇന്ന് നീ ഇവിടെ സ്റ്റേ ചെയ്തോ. ഞാൻ വീട്ടിലേക്ക് പോകുവാ അമ്മ ഒറ്റക്ക് ഉള്ള്.

ശ്രീക് കാര്യം മനസിൽ ആയി ഞാനും കൂടി ഇവിടെ നിന്നാൽ കിടക്കാൻ സ്പേസ് ഉണ്ടാവില്ല എന്ന്. ആകെ പാടെ നാല് മുറിയെ ഉള്ള് ഒന്നിൽ അവളുടെ അമ്മയും മറ്റേതിൽ ഇവർ എല്ലാവരും പിന്നെ കിച്ചനും ചെറിയ ഒരു ഹളും.

ശ്രീ :ഞാനും പറയാൻ വരുവായിരുന്നു നമുക്ക് ഇവിടെ താങ്ങാം എന്ന്.

ദിവ്യ :അതിനു എന്താ ശ്രീ ഇവിടെ നിന്നോളും.

ഞാൻ :എന്നാൽ ഞാൻ ഇറങ്ങുവാ നാളെ കാണാം. പിന്നെ കവിതേ നാളെ ഞാൻ 11:30ക് വരുമ്പോൾ രാവിലെ റെഡി ആയി നിന്നോളണം നിന്റെ കോളേജ് പഠനം നിർത്താണ്ട ഞാൻ ഫീ അടച്ചോളാം.

കവിത

💬 Comments

View all comments