0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.5K

ലിപ് ലോക്ക് ചെയ്യാൻ പറ്റി ഇല്ലാ.

അപ്പോഴേക്കും ഒരു കമന്റ്‌ അപ്പുറത് നിന്ന് വന്നു.

"നാട്ടുകാർ കാണും പിള്ളേരെ "

അമ്മ ആയിരുന്നു പറഞ്ഞേ

അതിനു എന്താ എന്റെ കെട്ടിയോളെ അല്ലെ കെട്ടി പിടിക്കുന്നെ എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും ശ്രീ വീട്ടിലേക് ഓടി കയറി പോയി.

പിന്നെ ഞങ്ങൾ ഒരുമിച്ച് ഇരുന്നു ഫുഡ്‌ കഴിച്ച ശേഷം. പുറത്തേക് ഇറങ്ങിയാലോ എന്ന് വെച്ച് പക്ഷേ അവൾക് മടി കാരണം സോഭയിൽ ഇരുന്നു tv വെച്ച് കണ്ടു കൊണ്ട് ഇരുന്നു. ഞാനും അവളുടെ അടുത്ത് ചേർന്ന് ഇരുന്ന ശേഷം അവളുടെ തോളിലേക്കു കിടന്നു. അപ്പൊ തന്നെ അവൾ പറയുവാ. എനിക്ക് ബീച്ചിൽ പോകണം എന്ന്. പിന്നെ അവളുടെ ആഗ്രഹം അല്ലെ വാ പോകാം എന്ന് വെച്ചപ്പോൾ അവള് പറഞ്ഞു കവിതയെയും ദിവ്യ ചേച്ചിയെയും വിളിക്കണം എന്ന്. പിന്നെ അവരോട് വിളിച്ചു പറഞ്ഞു അവരും ഇത്‌ വരെ പുറത്തേക് ഒന്നും പോയിട്ട് ഇല്ലല്ലോ തിരക്ക് കാരണം. അവർ വൈകുന്നേരം റെഡി ആയി നിൽകാം എന്ന് പറഞ്ഞു. ദിവ്യക് ഞാൻ ഒരു കമ്പനിയിൽ ഒരു സ്റ്റാഫ് ആയി വീടു മാറിയ അന്ന് തന്നെ കയറ്റി ആയിരുന്നു. ഒരു പ്യൂൺ എന്നാ നിലയിൽ. വലിയത് ഒന്നും വേണ്ടാ എന്ന് ദിവ്യ തന്നെ എന്നോട് പറഞ്ഞു ആയിരുന്നു. പിന്നെ ഞങ്ങൾ അമ്മയോട് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി അവരെയും വിളിച്ചു അവിടെ അടുത്ത് ഉള്ള ഒരു ബീച്ചിൽ പോയി അവിടെ തിരക്ക് ഇല്ലാത്തോടത് പോയി ഞാനും ദിവ്യയും അവിടെ ഒരു കല്ലിൽ ഇരുന്നു. ഞങ്ങളുടെ മുന്നിൽ

💬 Comments

View all comments