Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]
അപ്പുവും കവിതയും ശ്രീ ഒക്കെ മണലിൽ കളിയും തീരായിൽ തൊടലും ഒക്കെ ആയി.
ദിവ്യ എന്റെ തോളിലേക്കു ചാരി ഇരുന്ന ശേഷം.
"എടാ "
"ഉം "
"നിന്നോട് ഒരുപാട് സംസാരിക്കാൻ ഉണ്ട് എനിക്ക് അന്ന് അവിടെ വെച്ച് കണ്ടപ്പോൾ നിന്റെ കൂടെ ഉള്ള നടത്തവും സംസാരവും എന്റെ വേദനകൾ കുറച്ചു."
"അത് പിന്നെ എല്ലാം തുറന്നു പറഞ്ഞാൽ ഒരു സുഖം കിട്ടില്ലേ "
"പക്ഷേ നിന്റെ കൂടെ അത്രേ നേരം ഞാൻ ചിലവ് ആക്കിയത് എങ്കിലും ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു പോയടാ അടുത്ത് ജന്മത്തിൽ എങ്കിലും നിന്റെ ഭാര്യ ആവണം എന്ന് "
ഇത് കേട്ടത്തോടെ ഞാൻ ദിവ്യ യെ നോക്കി. പക്ഷേ ദിവ്യ അസ്തമായ സൂര്യനെ നോക്കി ആയിരുന്നു സംസാരിക്കുന്നെ. ശ്രീ യും അപ്പുവും കവിതയും ബീച്ചിൽ മണലും കൊണ്ട് കെട്ടിടം പണിയുവാ ആയിരുന്നു.
"അതെന്ന."
"നിന്നെ കേട്ടുന്നവൾ ഭാഗ്യവതി ആണെന്ന് ഞാൻ അന്ന് നിന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ എനിക്ക് മനസ്സിൽ ആയി. അതുപോലെ തന്നെ നടന്നു ശ്രീ ക് ആ ഭാഗ്യം കിട്ടി. നീ അന്ന് പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോഴും എന്റെ മനസിൽ ഉണ്ട്."
അന്ന് ഞാൻ ചുമ്മാ അടിച്ചു വിട്ട സംഭവങ്ങൾ ആണോ ദിവ്യ വേദ വാക്യം എന്നാ പോലെ കൊണ്ട് നടക്കണേ എന്ന് ഓർത്തപ്പോൾ എനിക്ക് അത്ഭുതം ആയി. അവൾ സൂര്യൻ അസ്‌തമിക്കുന്നത് വരെ എന്നോട് സംസാരിച്ചു ഇരുന്നു. അന്നത്തോടെ അവൾ ഒരു തീരുമാനം എടുത്തു ഇനി അവൻ പറയുന്നതിന് കൂട്ട് നിൽക്കില്ല എന്ന്. പിന്നെ നാട്ടിലേക്ക്
💬 Comments
View all comments