0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.5K

വന്നു. പിന്നയും പലിശ അടക്കൻ വേണ്ടി കൊണ്ട് പോകാൻ നോക്കിയപ്പോൾ സമ്മതിച്ചില്ല. പിന്നെ അവൻ എന്നെ വിൽക്കാൻ എന്നോളണം എന്നെയും കൊച്ചിനെയും കൊണ്ട് മുബൈ ക് കൊണ്ട് പോയി. എന്നാൽ അവിടെ റോഡ് മുറിച്ചു കിടക്കുന്ന ഇടയിൽ ഒരു കാർ വന്നു ഇടിച്ചു. പിന്നെ ഹോസ്പിറ്റൽ ആയി. അവിടത്തെ പോലീസ്‌കാർ ഒക്കെ എന്തൊക്കെ സംസാരിച്ചു. പിന്നെ ഒരു ലക്ഷം രൂപ തന്നു ഒത്തു തീർപ്പ് ആയി എന്ന് പറഞ്ഞു പോയി പക്ഷേ അവൻ മരിക്കുക ആണ് ചെയ്തേ. പിന്നെ നാട്ടിലേക്ക് വന്നു. കുറച്ച് നാൾ മാത്രം ആണ് തറവാട്ടിൽ നിൽക്കേണ്ടി വന്നുള്ളൂ അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. പിന്നെ അമ്മയുടെ അപ്പുന്റെയും കവിത യുടെയും ഭാരം ഞാൻ ചുമന്നു. പക്ഷേ കവിത ട്യൂഷൻ എടുത്തു പാർട്ട് ടൈംയിൽ ജോലിക്ക് പോയി അവൾക് കഴിയാവുന്നത് അത്രേ സഹായം ദിവ്യക് ചെയ്തു കൊടുത്തു. എന്നാൽ അമ്മയ്ക്ക് രോഗം കൂടി വന്നതോടെ മൊത്തം കൈ വിട്ട് പോയിരുന്നു. പിന്നെ അവൾ ആരുടെയും കൂടെ കിടക്കാൻ പോയില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി.ഇഷ്ടപെടുന്ന ആണിന്റെ വാക് അനുസരിക്കുന്ന പെണ്ണുങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിൽ ആയി.ശ്രീ നല്ല ഒരു കുട്ടിയ എന്നെ കെട്ടിയപ്പോൾ അവളും അനിയത്തിയും ആണ് എന്റെ കൂടെ നിന്നത് പക്ഷേ ശ്രീ അവൾ ഞങ്ങളെ ഇട്ടേച് പോയപ്പോൾ. പോയത് അല്ലാ ഓടിച്ചു അവൻ.അതോടെ മൊത്തം തകർന്നു പോയി തറവാട്. നീ എങ്ങനെ ശ്രീ യെ കണ്ടുമുട്ടി അതൊക്കെ ആയി ചോദ്യം.ഞാൻ പറഞ്ഞു.

"അവളെ കണ്ടപ്പോൾ തന്നെ മനസിൽ കയറി. എന്താണെന്നു

💬 Comments

View all comments