0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.5K

അറിയില്ല ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നപോലെ. പിന്നെ ചേച്ചീയെ കണ്ടത്. അന്ന് എന്റെ മുന്നിൽ കാമം മാത്രം ആയിരുന്നു പക്ഷേ ചേച്ചിയുടെ അവസ്ഥ കേട്ടപ്പോൾ എല്ലാം പോയി എന്തൊ എന്നിൽ ഒരു മനുഷ്യൻ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് മനസിൽ ആയി പിന്നെ അവിടെ നിന്ന് ഞാൻ മടങ്ങുമ്പോൾ ആകെ ഉള്ളത് ചേച്ചി സെറ്റ് സാരി ഉടുത്തു നിൽക്കുന്ന ആ രൂപം ആയിരുന്നു മനസിൽ ഉള്ളത്. പിന്നെ ശ്രീ യും ആയി അടുത്തു അവളും ആയുള്ള ബന്ധം എന്നിൽ വേറെ ഒരു ആൾ ആക്കി മാറ്റുക ആയിരുന്നു.അവൾക് എന്നിൽ ഇഷ്ടം ആണെന്ന് അറിഞ്ഞതോടെ പിന്നെ അവളെ പൊന്ന് പോലെ നോക്കണം എന്നുള്ള വാശി ആയി. എന്നാൽ അതിനു മുന്പേ ആന്റി എന്നെ കൊണ്ട് കെട്ടിച്ചു. പിന്നെ അവൾ എന്റെ ആയതോടെ ആണെന്ന് തോന്നുന്നു അവളെ പിരിഞ്ഞു എനിക്ക് നിലക്കന് പറ്റില്ലാത്ത അവസ്ഥ ആയി പിന്നെ ഒരു പാറമടയിൽ നിന്ന് തുടങ്ങിയത് ആണ് ഇപ്പൊ ഈ കാണുന്ന എല്ലാം. ഇന്ന് ഇപ്പൊ ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു. "

ഇത് ഒക്കെ കേട്ട് എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ഇരിക്കുവായിരുന്നു ദിവ്യ.
നിന്നെ കിട്ടിയത് അവളുടെ ഭാഗ്യം എന്ന് പറഞ്ഞു.അപ്പൊ ശ്രീ ഞങ്ങളുടെ നേരെ നോക്കിട്ട് എന്താ എന്ന് കൈ കൊണ്ട് കാണിച്ചു ഒന്നുല്ല എന്ന് പറഞ്ഞു അപ്പോഴേക്കും കവിത വന്നു ഞങ്ങളെ രണ്ട് പേരെയും വലിച്ചു കൊണ്ട് മണലിലേക് കൊണ്ട് പോയി. കുറച്ച് നേരം ഞങ്ങൾ തീരയിൽ കളിചു.

അങ്ങനെ ഞങ്ങൾ നേരം ഇരുണ്ടു കഴിഞ്ഞ ശേഷം എല്ലാവരും

💬 Comments

View all comments