0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.5K

നോക്കില്ല ഡോക്ടർ കയറി കണ്ടോളു എന്ന് പറഞ്ഞതും ഒരേ സമയം ആയിരുന്നു ഞാൻ അവിടെ എത്തിയത്. ഞാൻ അവരെ ഒന്നും നോക്കാതെ തല്ലിപ്പിടിച്ചു കയറി. അവിടെ ഉള്ള നേഴ്‌സ് കാണിച്ചു തന്നു അവിടെ ആണെന്ന്. ഞാൻ ഓടി അവിടെ എത്തി. അപ്പൊ അതാ എന്റെ കുഞ്ഞ് കിടക്കുന്നു ഞാൻ അടുത്ത് ചെന്നു സന്തോഷത്തോടെ കണ്ടു. പക്ഷേ ശ്രീയേ കണ്ടില്ല. ഞാൻ നേഴ്സിനോഡ് ചോധിച്ചപോൾ അവിടെ ഉണ്ട് എന്ന് പറഞ്ഞു ഞാൻ കൊച്ചിന്റെ അടുത്ത് നിന്ന് മാറി അവളുടെ അടുത്തേക് ചേന്നു. പാവം ക്ഷീണം കാരണം ഉറക്കം ആണെന്ന് വെച്ച് അവളുടെ അടുത്ത സ്‌റ്റുള്ളിൽ ഇരുന്നു അവളോട് പറഞ്ഞു.

"നിന്നെ പോലെ ഉള്ള ഒരു സുന്ദരി പെൺകുട്ടിയെ അലോടി നമുക്ക് കിട്ടിയേ"

എന്ന് പറഞ്ഞു.ശ്രീ ഒന്നും മിണ്ടില്ല.

എന്റെ ഹൃദയം ഇടിപ്പ് കൂടാൻ തുടങ്ങി. ശ്രീ യെ ഞാൻ മേത്തു തട്ടി വിളിച്ചു. അവൾ എഴുന്നേക്കുന്നില്ല എന്റെ ഹൃദയം നിലക്കുന്ന പോലെ എനിക്ക് തോന്നി മേൽ ആകെ എന്തോപോലെ.

ഞാൻ ശ്രീ..... ശ്രീ.... എന്ന് വിളിച്ചു. അപ്പോഴേക്കും എന്റെ തോളിൽ ഒരു കൈ വെച്ച് കൊണ്ട് കരഞ്ഞു കൊണ്ട് ആന്റി പറഞ്ഞു.

"അവള് പോയടാ....... നമ്മളെ വിട്ട് അവൾ പോയി "

എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഞാൻ തള്ളർന്നു നില്കാൻ പോലും ശേഷി ഇല്ലാത്തെ അവിടെ സ്‌ക്രീനിൽ തട്ടി നിലത്തേക് ഇരുന്നു പോയി. എന്റെ കണ്ണുകൾ കണ്ണിരു കൾ ആയി ഒരു നിലവിളി കരച്ചിൽ ആയി മാറി. അവളുടെ ഒപ്പം മരിക്കാൻ വരെ ഞാൻ അവിടെ

💬 Comments

View all comments