0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.5K

ഉള്ള ഇലക്ട്രിക് വയർ വലിച്ചു പറച്ചു ആത്മഹത്യാ ചെയ്യാൻ നോക്കിയപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ഡോക്ടർമാരും നേഴ്‌സ്മാരും ആന്റിയും എല്ലാം കുടി എന്നെ വലിച്ചു ഇട്ട് അപ്പോഴേക്കും പുറത്ത് നിന്നാ ഇക്കയും ഉള്ളിൽ കയറി എന്നെ പിടിച്ചു നിർത്തി. പക്ഷേ എനിക്ക് അവളുടെ കൂടെ മരിക്കണം എന്ന് പറഞ്ഞപ്പോൾ. ആന്റി എന്റെ കരണം നോക്കി ഒരു അടിയ തന്നെ. അപ്പോഴേക്കും ഞാൻ അടങ്ങി. അവൾ നിനക്ക് ഒരു പെൺകുഞ്ഞിനെയാ തന്നത്. നീയും കൂടെ പോയാൽ ആ കുഞ്ഞിന്റെ അവസ്ഥ എന്താകും എന്നുംഒക്കെ പറഞ്ഞു കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു. അവൾ മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞത് എന്താണെന്ന് അറിയുമോ. 'ഞാൻ പോയാലും ഏട്ടൻ അവളെ പോന്നു പോലെ നോക്കും എന്ന് '
അപ്പൊ നീയും കൂടി ചാത്തൽ.എന്ന് പറഞ്ഞു അവസാനിപ്പിച്ചു.

ഞാൻ അപ്പോഴേക്കും അടങ്ങി. ആന്റിയെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു. ആന്റി അശോസിപ്പിച്ചു . അവളുടെ ആ മുഖം കണ്ടപ്പോൾ എനിക്ക് കല്യാണത്തിന് അവളുടെ മുഖത്തെ സന്തോഷം മനസിൽ തെളിഞ്ഞു വന്നു അന്ന് അവളെ കെട്ടി കഴിഞ്ഞ ശേഷം ഞാൻ ദൈവത്തോട് പറഞ്ഞത് എല്ലാം എന്റെ മനസിൽ വന്നു കൊണ്ട് ഇരുന്നു. മരണം വരെ കൂടെ ഉണ്ടാവണം എന്ന് പറഞ്ഞിട്ട് അവളുടെ മരണം വരെ എന്റെ കൂടെ തന്നെ അവൾ ഉണ്ടായിരുന്നു പക്ഷേ എനിക്ക് എന്റെ മരണം വരെ എന്ന് പറയാം ആയിരുന്നു എന്ന് ഓർത്ത് ഞാൻ കരഞ്ഞു പോയി. പിന്നെ എന്നെ അവിടെ നിന്ന് പുറത്തേക് കൊണ്ട് പോയി. അവിടെയും ഞാൻ കണ്ടത് കവിതയും ദിവ്യയും എന്നെ

💬 Comments

View all comments