Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]
നോക്കി കരയുന്നത് ആണ് ഞാൻ കണ്ടേ. അവിടെ ഉള്ള ബെഞ്ചിൽ ഇരുന്നു. ദിവ്യ വന്നു അസോസിപ്പിച്ചു. കാരണം ദിവ്യക് അറിയാം ആയിരുന്നു ഞങ്ങളുടെ സ്നേഹആം അവളും ദിവ്യ യോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു. കവിത ഒന്നും പറയാതെ കരഞ്ഞു കൊണ്ട് അവിടെ ഇരിക്കുവായിരുന്നു.അമ്മ ആണേൽ ഒന്നും മിണ്ടാതെ എന്ത് പറയണം എന്ന് പോലും അറിയാതെ എന്നെ നോക്കി നില്കുവായിരുന്നു.
പിന്നെ അവളുടെ ബോഡി വീട്ടിൽ കൊണ്ട് വന്നു പൊതു ദർശനത്തിന് വെച്ച്. ആ കണ്ണ് പോലും തുറക്കാൻ പറ്റാത്ത കുഞ്ഞി കൊച്ചിനെ അവസാനം ആയി അമ്മയെ കാണിച്ചു കൊടുത്ത ശേഷം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. പിന്നെ എല്ലാം കഴിഞ്ഞു അവളുടെ ശരീരം ദേഹിപ്പിക്കാൻ കൊണ്ട് പോയപ്പോൾ അവസാനം ആയി ഞാൻ എന്റെ സങ്കടങ്ങൾ എല്ലാം ചത്തു പോയ എന്റെ മനസ്സിൽ വെച്ച് ഒരു കിസ് അവളുടെ നെറ്റി തടത്തിൽ വെച്ച്. അവളുടെ ചിതക് തീ കൊളുത്തി. രണ്ട് വർഷം എന്റെ കൂടെ ഉണ്ടായിരുന്ന. സ്നേഹിക്കാൻ അറിയുന്ന അവളുടെ ചിത കത്തി അമർന്നു.
പ്രേസവ സമയം ബ്ലീഡിങ് ഉണ്ടായി അതും നിയന്ത്രിക്കാൻ പറ്റാത്ത വിധം. ബ്ലഡ് ബാങ്കിൽ വന്നാ ക്ഷമവും. ആ സമയത് അതേ ഗ്രൂപ്പ് ബ്ലഡ് ഉള്ള ഡോണർ കിട്ടാത്തത് കൊണ്ടും ശ്രീ മരണത്തിലേക്ക് പോയി എന്ന് മനസിൽ ആയി. എന്റെ ചത്തു പോയ മനസിന് ഒരു ആശുവസം എന്നത് ശ്രീ എനിക്ക് തന്നിട്ട് പോയ ഞങ്ങളുടെ മകൾ ആയിരുന്നു. അങ്ങനെ ആ ദുഃഷിച്ച ദിവസം കടന്ന് പോയി. പക്ഷേ എനിക്ക് ശ്രീ ഇല്ലാത്തതിന്റെ വലിയ ഒരു ഏകാന്തത
💬 Comments
View all comments