0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.5K

ഉണ്ടായി. ഹോസ്പിറ്റൽ ഉള്ള എന്റെ കുഞ്ഞിന്റെ അടുത്തേക് തന്നെ ഞാൻ പോയി. അവിടെ ആന്റിയും ഉണ്ടായിരുന്നു. നേഴ്‌സും മാർ എന്തൊ ഗ്ളൂക്കോസ് വെള്ളം കൊടുത്തു ആയിരുന്നു കുട്ടിയുടെ വിശപ്പ് മാറ്റുന്നെ എന്ന് പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു.

ആന്റിയുടെ മുഖവും ശെരിക്കും ദുഖത്തിൽ മുഴുങ്ങി ഇരിക്കുവാ ആയിരുന്നു. എന്നാൽ എന്റെ കുഞ്ഞിന്റെ മുഖം കണ്ടോതോടെ എന്റെ സങ്കടം ഒക്കെ മായുന്നത് അരിഞ്ഞു.

അങ്ങനെ മൂന്നു നാല് ദിവസം കഴിഞ്ഞു ശ്രീ എന്റെ അടുത്ത് നിന്നിട്ട് പോയിട്ട്
. എന്റെ വിഷമം ഒക്കെ മാറാൻ എന്നോളണം കുഞ്ഞി കൊച്ചിനെ ഞാൻ തന്നെ ആയിരുന്നു ഇടുത്തു കൊണ്ട് നടന്നത്. അമ്മയും എല്ലാം സഹായിച്ചു.

അങ്ങനെ ദിവസംങ്ങൾ കടന്നു ഒരു മാസം ആയി. ശ്രീ എന്നിൽ നിന്ന് പോയതോടെ ഞാനും തകർന്നു ഇരിക്കുക ആയിരുന്നു. അപ്പോഴാണ് ദിവ്യയും ആന്റിയും അമ്മയും

കൂടി എന്നെ ഹാളിലേക്കു വിളിച്ചു എന്തൊ സംസാരിക്കാൻ ഉണ്ടെന്ന്.

ഞാൻ ചേന്നു അങ്ങോട്ട്.

ആന്റി തന്നെ വിഷയം അവതരിപ്പിച്ചു.

"എടാ ഞാൻ ഒരു കാര്യം പറയാം നീ സഹകരിക്കണം "

ഞാൻ എന്താണെന്ന് അറിയാതെ എല്ലാവരെയും നോക്കി.

"ഉം "

"നീ ഒരു കല്യാണം കഴിക്കണം "

"അതിനു എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല ആന്റി "

"അല്ലാതെ എങ്ങനെ ആടാ.

നിനക്ക് ഒരു പെൺകൊച്ചു ആണ്.

നോക്കാൻ ഒക്കെ നിനക്ക് പറ്റുമോ.

അതും അല്ലാ ആ കൊച്ചും ഒരു അമ്മയുടെ സ്നേഹം എന്താണെന്ന് അറിയണ്ടേ "

എന്ന് ചോദിച്ചപ്പോൾ എനിക്ക് അതിന് ഉത്തരം കിട്ടില്ല.അതും അല്ലാ ഒരു പെൺകുട്ടിയെ നോക്കാൻ

💬 Comments

View all comments