Chapter Title : ആന്റിയിൽ നിന്ന് തുടക്കം 13 [Trollan]
മുറിയിൽ കാണും "
"ഉം "
ഞാൻ എന്റെ റൂമിലേക്കു പോയി ബെഡിൽ കിടന്നു. എന്തൊ ശ്രീ മനസിലെക് വന്നു കൊണ്ട് ഇരുന്നു. അങ്ങനെ നോക്കുമ്പോൾ ആണ് അലമാര ഞാൻ നോക്കുന്നത്. ശ്രീ യുടെ സാരി എല്ലാം അതിൽ തന്നെ ഉണ്ടാവും. ഒരുപാട് സാരി കളക്ഷൻ അവൾക് ഉണ്ടായിരുന്നു. ഞാൻ എഴുന്നേറ്റു അതിന്റെ താക്കോൽ തപ്പി. എന്തൊ അവൾ മരണപെട്ടു കഴിഞ്ഞു ഞാൻ അതൊന്നും തുറക്കാറില്ലായിരുന്നു. എനിക്ക് അതിന്റെ ഉള്ളിൽ ഒന്നും വെക്കാൻ ഇല്ലായിരുന്നു എന്ന് വേണം പറയാൻ. അവളുടെ സാധനങ്ങളു ആണ് മുഴുവനും. അവൾക് വാങ്ങി കൊടുത്ത സ്വർണം ഒക്കെ അതിൽ തന്നെ ആയിരുന്നു. അതിന്റെ പേടിയിൽ ആണ് അവൾ താക്കോൽ എവിടെ എങ്കിലും ഒളിപ്പിച്ചു വെക്കും. എന്റെ ഒന്നും വെക്കാൻ ഇല്ലാത്തത് കൊണ്ട് ആ അലമാരയുടെ ആവശ്യം എനിക്ക് ഇല്ലാ. എന്റെ ഡ്രസ്സ് ഒക്കെ ഞാൻ ഓപ്പൺ ആയി ഉള്ള ഫ്ളറോ സ്ലാബ് കൊണ്ട് ഉണ്ടാക്കിയ അലമാരയിൽ ആണ് വെക്കാർ.
അങ്ങനെ തപ്പി തപ്പി താക്കോൽ cpu ടെ ഇരിക്കുന്ന അടിയിൽ നിന്ന് കിട്ടി. കിട്ടീലെ അലമാര പൊളിക്കാൻ ആയിരുന്നു പ്ലാൻ.
ഞാൻ അത് ഇട്ട് തുറന്നു ഓപ്പൺ ആയപ്പോൾ ഒരു റോ മൊത്തം സാരി കളക്ഷൻ ആണ്. അതും പ്രയോരിട്ടിയുടെ അടിസ്ഥാനത്തിൽ ആണ് വെച്ചേക്കുന്നത്. എനിക്ക് ആണേൽ അത് കണ്ടിട്ട് ചിരിയും സങ്കടം ഒക്കെ വരുന്നുണ്ടായിരുന്നു.
അപ്പോഴേക്കും ദിവ്യ മുറിയിലേക് വന്നു.
"കണ്ടോടി ശ്രീ ടെ സാരി കളക്ഷൻസ്
അവൾക് വള ഒരെണ്ണം വാങ്ങി കൊടുത്താൽ ഇഷ്ടമല്ല സാരി അങ്ങ് കൊടുത്താൽ ഒരു
💬 Comments
View all comments