Chapter Title : ആന്റിയിൽ നിന്ന് തുടക്കം 13 [Trollan]
ആഴ്ച ഉടുത്തു കൊണ്ട് നടക്കും അവൾ "
ദിവ്യ അതൊക്കെ കേട്ട് ബെഡിൽ ഇരുന്നുകേൾകുവായിരുന്നു.
"ഇനി ഇതിൽ പകുതി ഞാൻ അങ്ങ് തന്നേകം നിനക്ക്. നിന്നെ അന്ന് സെറ്റ് സാരിയിൽ കണ്ടപ്പോൾ എനിക്ക് ഇഷ്ടം ആയിരുന്നു.
ബാക്കി ഞാൻ കവിതക് കൊടുത്തോളം "
അവൾക് സന്തോഷം ആയി. ഞാൻ അതിൽ ഞങ്ങൾ കല്യാണത്തിന് എടുത്ത സാരി എടുത്തതും ഒരു ഓട്ടോഗ്രാഫ് പോലുള്ള വലിയ ഡയറി താഴേക്കു വീണു. ഞാൻ ആ സാരി അവിടെ തന്നെ വെച്ച് അത് എടുത്തു നോക്കി. ദിവ്യ യും അത്ഭുതത്തോടെ എന്റെ അടുത്ത് വന്നു. ഞാൻ പറഞ്ഞു അവൾ ഒഴിവ് സമയങ്ങളിൽ ചിലവ് ആകുന്നതിനു വേണ്ടി ഉപയോഗിക്കുന്ന സാധനം ആണ് എന്ന് തോന്നുന്നു ഇത് വരെ ഞാൻ ഇത് കണ്ടിട്ട് ഇല്ലാ.
"നമുക്ക് തുറന്നു നോക്കിയാലോ?"
ദിവ്യ പറഞ്ഞു
ഞങ്ങൾ ബെഡിൽ ഇരുന്നു. തുറക്കത്തെ ഇരിക്കാൻ ഒരു കേട്ട് ഇട്ടേകുന്നുണ്ടായിരുന്നു. അത് അഴിച്ചു ആദ്യ പേജ് കണ്ടപ്പോഴേ എനിക്ക് മനസിൽ ആയി. ഇത് അവളും ഞാനും മാത്രം ഉള്ള ബുക്ക് ആണെന്ന്.
തുറന്നു ഓരോ പേജുകൾ മറച്ചു. റിസോർട്ടിൽ വന്നാ കുഞ്ഞി കൊച്ചുങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ ആയിരുന്നു.
അപ്പൊ അതാ എന്റെ ഒരു ഫോട്ടോ ഞാൻ റിസോർട്ടിൽ ഇരുന്നു ആന്റിയുടെ കൂടെ ചായ കുടിക്കുന്ന ഒരു ഫോട്ടോ അതും ഒളിച്ചു ഇരുന്നു എടുത്തത് ആണെന്ന് അപ്പോഴേ മനസിൽ ആയി. പിന്നെ ഓരോ പേജ് മറച്ചു പോകും ധോറും എന്റെ whatsapp dp അന്ന് ഇട്ടത് ഒക്കെ അവൾ അതേപോലെ വരച്ചിരിക്കുന്നു. അങ്ങനെ ഓരോന്നു
💬 Comments
View all comments