Chapter Title : ആന്റിയിൽ നിന്ന് തുടക്കം 13 [Trollan]
ഞങ്ങൾ കണ്ടു കൊണ്ട് പേജ് മറച്ചു കൊണ്ടിരുന്നു. പിന്നെ അത് ഫോട്ടോകൾ ആയി മാറി. കല്യാണത്തിന് അന്ന് എടുത്ത പിക് ഒക്കെ അവൾ ഇതിൽ നല്ല ഭംഗി ആയി ഒട്ടിച്ചിരിക്കുന്നു. എനിക്ക് പറ്റിയ അമളി ഒക്കെ അതേപോലെ ഫോട്ടോ എടുത്തു എഴുതി ഒട്ടിച്ചു വെച്ചേക്കുന്നു. അത് കണ്ടു ദിവ്യ ചിരിക്കുന്നു ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ കന്യാകുമാരി ക് പോയപ്പോൾ ഉള്ള ഫോട്ടോ ഒക്കെ കണ്ടപ്പോൾ എനിക്ക് സങ്കടം ആണ് വന്നേ. അങ്ങനെ മറച്ചു മറച്ചു നിറ വയർ ആയി നിൽക്കുന്ന അവളുടെ ഫോട്ടോ കണ്ടു കണ്ണീർ പൊഴിയാൻ തുടങ്ങി പിന്നെ എംപ്റ്റി പേജ് ആയി. ദിവ്യ എന്നെ ഒന്ന് താല്യോടി. പിന്നെ എടുത്തു അത് വെക്കാൻ നേരം പേജ് ഒക്കെ ഒന്ന് സ്പീഡിന് ഓടിച്ചപ്പോൾ എംപ്റ്റി പേജ് കഴിഞ്ഞു പേനിസിൽ കൊണ്ട് ചിത്രങ്ങൾ വരച്ചിട്ട് ഉണ്ടെന്ന് മനസിൽ ആയി. ഞാൻ അത് എന്താണെന്നു നോക്കി. ഞാൻ ആകെ ഞെട്ടി ബെഡിൽ ഇരുന്നു പോയി. ദിവ്യ എന്താണെന്നു ചോദിച്ചു കൊണ്ട് അടുത്തേക് വന്നു ആ റെക്കോർഡ് എടുത്തു നോക്കി. അവളും ഒന്ന് നടങ്ങി.
എന്റെ കൈയിൽ ശ്രീ ടെ കുഞ്ഞും അവളെ നോക്കുന്നതും ആയിരുന്നു ചിത്രം. പക്ഷേ അതിൽ ഒന്നും അവൾ ഇല്ലായിരുന്നു.
എനിക്ക് എന്തൊ മനസിൽ ഇരുണ്ടു കൂടുന്നത് ആയി തോന്നി.
ഞാൻ ആ ബുക്ക് എടുത്തു വെച്ചു. പക്ഷേ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിൽ കയറി കൂടി ഇരുന്നു. ഇനി അതിന്റെ ഉത്തരങ്ങൾ കണ്ടു പിടിക്കാതെ എനിക്ക് നിവർത്തി ഇല്ലാതെ ആയി.
എന്റെ മുഖം വടുന്നു
💬 Comments
View all comments