0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 13 [Trollan]

Author : Trollan Read All Parts 2.5K

യെ എന്ന് ഓർത്ത് ഞാൻ എന്റെ ബെഡിൽ അമ്മയെയും കെട്ടി പിടിച്ചു കിടന്നു ഉറങ്ങി.

പിറ്റേ ദിവസം എഴുന്നേറ്റു ആന്റിയെ വിളിച്ചു വാവ ഒക്കെ സുഖം ആയി ഉറങ്ങി എന്ന് പറഞ്ഞു. കുഴപ്പം ഒന്നും ഇല്ലാ എന്ന് പറഞ്ഞു.

പിന്നെ ഞാൻ ഓഫീസിലേക്ക് പോകാൻ നോക്കി. ശ്രീ പോയതോടെ ഒക്കെ താളം കെട്ടി കിടക്കുവായിരുന്നു. ഞാൻ ശെരിക്കും പറഞ്ഞാൽ ശ്രീ യുടെ ഓർമയിൽ നിന്ന് അകലും തോറും വീണ്ടും മനസിൽ കയറി കൊണ്ട് ഇരിക്കുവായിരുന്നു. ശെരിക്കും പറഞ്ഞാൽ സ്നേഹിക്കുന്നവരെ മറക്കാൻ പറ്റില്ല എന്ന് വേണം പറയാൻ.

അങ്ങനെ വണ്ടി എടുത്തു ഇറങ്ങാൻ നേരം ദിവ്യ വിളിച്ചു കവിതക് എന്നോട് സംസാരിക്കണം എന്ന് അവൾ ബസ് സ്റ്റോപ്പിൽ ഉണ്ടെന്ന് പറഞ്ഞു.

പിന്നെ അവിടെ പോയി അവളെ പിക് ചെയ്തു. അവൾ എന്നോട് എവിടെ എങ്കിലും കൂൾ ആയി സംസാരിക്കാൻ പറ്റിയ സ്ഥലത്തു പോകാം എന്ന് പറഞ്ഞു. അവിടെ അടുത്ത് ഒരു പാർക്ക്‌ ഉണ്ട് അവിടെ പോകാം എന്ന് പറഞ്ഞു. ഈ ടൈംൽ ആരും കാണില്ല എന്ന് പറഞ്ഞു. ഞാൻ അങ്ങോട്ട്‌ വിട്ട്.

അവിടെ ചെന്നു ഞങ്ങൾ ടിക്കറ്റ് വാങ്ങിയ ശേഷം ഒരു ബെഞ്ചിൽ പോയി ഇരുന്നു. അവൾ സംസാരിക്കാൻ തുടങ്ങി.

"ചേട്ടാ ചേട്ടന് എന്നെ ഇഷ്ടം ആണോ "

"ഇഷ്ടം തന്നെ ആണ് "

"എനിക്ക് അറിയാം ചേട്ടന് ഇഷ്ടം ആണെന്ന് കള്ളം പറയുന്നത് ആണെന്ന്. ആ മനസിൽ ശ്രീ അല്ലതെ വേറെ ആരും കയറില്ല എന്ന് എനിക്ക് അറിയാം."

"പോയവർ പോയി.

(കുറച്ച് നേരം മിണ്ടാതെ ഇരുന്നിട്ട്

💬 Comments

View all comments