0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 13 [Trollan]

Author : Trollan Read All Parts 2.5K

ഞാൻ തൊടങ്ങി )

ജീവിതം ആകുന്ന യാത്ര യിൽ ഒരുപാട് പേര് വന്നു ചേരുകയും പോകുകയും ചെയ്യും. എന്നാൽ ചിലരുടെ വേർപാട് നമ്മളെ തളർത്തികളയും. ശ്രീ എന്നിൽ നിന്ന് പോയപ്പോഴും എനിക്ക് അത് പോലെ ആയി. പക്ഷേ ഇപ്പൊ എനിക്ക് എന്റെ മോൾക് വേണ്ടി ജീവിക്കണം. വീണ്ടും യാത്ര തുടങ്ങാൻ പോകുവാ.

ദിവ്യ ചേച്ചി പറഞ്ഞിരുന്നു നിനക്ക് എന്നെ ഇഷ്ടം ആണെന്ന്. നീയും എന്റെ ജീവിത യാത്രയിൽ പങ്കു ചേരാൻ ഇഷ്ടപെടുന്നോ?"

അവൾ എന്റെ കൈ പിടിച്ചുകൊണ്ട് .

" ഒരിക്കലും എനിക്ക് ചേട്ടന്റെ മനസിൽ ലേ ശ്രീ യുടെ സ്ഥാനം എനിക്ക് വേണ്ടാ. എന്നാൽ എനിക്ക് ചേട്ടന്റെ കൂടെ ജീവിക്കണം ശ്രീ യുടെ മകളുടെ അമ്മയായി എനിക്ക് ചേട്ടന്റെ കൂടെ ജീവിക്കണം "

പിന്നെ എനിക്ക് എന്ത് പറയാൻ ഞാൻ സമധം മുള്ളി.

"ചേട്ടന്റെ കൂടെ എന്നോടപ്പം ദിവ്യചേച്ചിയെയും കൂട്ടാമോ?"

എന്ന് കേട്ടത്തോടെ ഞെട്ടി.

"എന്ത് "

"ദിവ്യ ചേച്ചികും ചേട്ടനോട് ഭയങ്കര ഇഷ്ടമാ. പലപ്പോഴും ചേച്ചിയുടെ വാക്കിൽ നിന്ന് ഒക്കെ എനിക്ക് കിട്ടിട്ടുണ്ട്. അതും അല്ലാ ശ്രീ ചേച്ചി ദിവ്യ ചേച്ചിയോട് പറഞ്ഞതും ദിവ്യ ചേച്ചി ശ്രീ യോടും പറഞ്ഞത് ഞാൻ കേട്ടിട്ട് ഉണ്ട് "

അതോടെ കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി.

ഞാൻ ചിരിച്ചു കൊണ്ട്

"ഇതിന് മാത്രം എന്താടി എനിക്ക് സ്പെഷ്യൽ ആയി ഉള്ളത് "

അവൾ ചിരിച്ചു കൊണ്ട്. എന്റെ നെഞ്ചിൽ വിരലുകൊണ്ട് ചുണ്ടി കുത്തിട്ട്

"ദേ ഈ മനസ്സ്. അത്‌ അരില്ലും ഞങ്ങൾ ഇതുവരെ കണ്ടിട്ട് ഇല്ലാ. "

💬 Comments

View all comments