0%

Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Author : Kambikathakal Read All Parts 41851

നിന്നും ഞാൻ ചാടിയെണീറ്റു... എന്റെ ചരുട്ടിപിടിച്ച കൈ ദേഷ്യത്തിൽ ചില്ല് മേശയിൽ അമർത്തി....

"ഇതാ ഞാൻ ആദ്യമേ പറഞ്ഞെ.. മൂക്കിന്റെ തുമ്പത്ത് ദേഷ്യവും അനാവശ്യമായ വാശിയും.. നീ അവിടെ ഇരുന്നേ.."

അവൾ സീറ്റിൽനിന്ന് എണീറ്റുവന്നു എന്നെ പിടിച്ചിരുത്തി....

"അയാളുടെ കാര്യം പോട്ടെ.. അഞ്ജുവിനെ നീ മിസ്സ്‌ ചെയ്യുന്നില്ലേ... ആർക്ക് വേണ്ടിയാടി നീ ഇങ്ങനെ വാശി പിടിക്കുന്നെ.."

അഞ്ജുവിനെ നീ മിസ്സ്‌ ചെയ്യുന്നില്ലേ!!...

അവളുടെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ഒരു വിള്ളൽ വീഴ്ത്തി...

ഇല്ല... അവൾ സ്വന്തം ഇഷ്ടത്തിന് പോയതാണ്... അവളെ പറ്റി ഞാൻ എന്തിന് ഓർക്കണം... എന്നെപ്പറ്റി ഒരുനിമുഷം അവളപ്പോൾ ചിന്തിച്ചോ... എന്റെ മനസ്സിനെ ഞാൻ തിരുത്താൻ ശ്രമിച്ചു...

"അവള് കൊച്ചൊന്നും അല്ലല്ലോ.. എന്റെ വാക്ക് ധിക്കരിച്ചു അയാളുടെ കൂടെ അവൾ പോയില്ലേ.."

ഞാൻ അവളെ നോക്കി....

"ഇതാണ് നിന്റെ കുഴപ്പം... നീ ഒരു സൈഡ് മാത്രമേ ചിന്തിക്കുന്നുള്ളു...."

...

"അഞ്ജു അവളുടെ അച്ഛനെ നോക്കുമ്പോ പ്രതേകിച്ച് ഒരു കുഴപ്പവും തോന്നുന്നുണ്ടാവില്ല... അതിന് അവളെ കുറ്റം പറയാൻ പറ്റുമോ?.."

ഞാൻ തല കുനിച്ചു മേശയിലേക്ക് നോക്കിയിരുന്നു...

"ദേവേട്ടൻ നിന്നോട് കാണിച്ചത് വളരെ മോശം കാര്യമാണ്... അതിനെ ഞാൻ ഒരിക്കലും ന്യായീകരിക്കില്ല... അങ്ങനെ മറ്റൊരാളോട് അടുപ്പം ഉണ്ടെകിൽ അത് ആദ്യം നിന്നോട് സംസാരിക്കുകയായിരുന്നു അയാൾ ചെയ്യേണ്ടിരുന്നത്."

അവൾ തുടർന്നു.

"പക്ഷെ ഒരു അച്ഛന്റെ പാർട്ട്‌ വളരെ ഭംഗിയായി അയാൾ കൈകാര്യം ചെയ്തിട്ടില്ലേ..?"

ഞാനോർത്തുനോക്കി.... അത്‌ ശെരിയായിരുന്നില്ലേ? ഞാൻ എന്നോട്തന്നെ ചോദിച്ചു...

"ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല... അപ്പുവിനെയും അഞ്ജുവിനെയും നിനക്ക് എപ്പോഴും അയാളുടെ അടുത്ത് നിന്ന് അകറ്റിനിർത്താൻ പറ്റില്ല.. അവരിപ്പോ വളർന്നു വലുതായി സ്വന്തമായി തീരുമാനം എടുക്കാനൊക്കെ ആയി.. നിനക്കയാളോട് ദേഷ്യമുള്ളതിന് കുട്ടികൾ എന്ത് പിഴച്ചു.."

...

"അയാൾ അവരുടെ അച്ഛൻ അല്ലെ.. അതൊരിക്കലും അല്ലാതാവില്ലല്ലോ...?"

എന്റെ തല മരവിക്കുന്നതുപോലെ...

"നീ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യത്തിന് വാശി പിടിച്ചാൽ ഒരിക്കൽ അപ്പുവിനും തോന്നിയാലോ അഞ്ജുവിനെ പോലെ അവന്റെ അച്ഛന്റെ കൂടെ പോവാൻ..."

ആ വാക്കുകൾ എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടിയ പോലെ വിങ്ങലേൽപ്പിച്ചുകളഞ്ഞു....

പെട്ടന്ന് ചാടിയെണീറ്റ

💬 Comments

View all comments