0%

Chapter Title : ആരതി 13 [സാത്താൻ]

Author : kkstories Read All Parts 245

അവന്റെ കണ്ണുകളെ വളരെ കഷ്ടപ്പെട്ട് അവൻ നിയന്ത്രിച്ചു. കണ്ണുകളോട് ഒപ്പം അവന്റെ മനസ്സിനെയും. അവൻ ബിയർ പൊട്ടിച്ചു രണ്ടു ഗ്ലാസ്‌ കളിൽ ആയി ഒഴിച്ച് ഒന്ന് അവളുടെ കയ്യിലേക്ക് കൊടുത്തു. മറ്റേത് അവനും എടുത്ത ശേഷം cheers പറഞ്ഞു ഒന്ന് സിപ് ചെയ്ത ശേഷം ഒരു കഷ്ണം ബീഫും എടുത്ത് കഴിച്ചു. എന്നിട്ട് രണ്ടുപേരും കൂടി ഓരോന്ന് സംസാരിച്ചങ്ങനെ ഇരുന്നു.

ഏതൊരു ആണിനെയും മയക്കാൻ തക്കവണ്ണം സൗന്ദര്യം ആയിരുന്നു ആരതിയുടേത് അർജുൻ അവളുടെ ശരീര സൗന്ദര്യത്തിന് മുന്നിൽ തന്റെ മനസ്സിനെ വരുതിയിലാക്കാൻ നന്നേ കഷ്ടപ്പെട്ട്. അവൻ അവളുടെ മുകളിലേക്ക് നോക്കാതെ തറയിലേക്ക് തന്നെ നോക്കി ഇരുന്നു.

"അജു... ഡാ പൊട്ടാ "

ആരതിയുടെ ശബ്ദമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്.

അർജുൻ : അഹ്... എന്താ

ആരതി : എടാ മരപ്പട്ടി നീ ആരെ സ്വപ്നം കണ്ടിരിക്കാ. ഞാൻ കുടിച്ചു കഴിഞ്ഞു നീ തൊട്ടിട്ടു കൂടി ഇല്ലല്ലോ?

അർജുൻ : ഒന്നും ഇല്ലടി ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച് ഇരുന്നു പോയി..

അതും പറഞ്ഞു ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന ബിയർ അവൻ കുടിച്ചു. ശേഷം വീണ്ടും രണ്ടുപേരുടെയും ഗ്ലാസ്സിലേക്ക് ബിയർ ഒഴിച്ച് അവൾക്ഉം കൊടുത്ത് അവനും എടുത്തു. കുടിക്കുന്നതിനിടയിൽ അവന്റെ നിയന്ത്രണങ്ങളെ മറികടന്നു അവന്റെ കണ്ണുകൾ അവളെ ചൂഴ്ന്നു നോക്കാൻ തുടങ്ങി. അവളുടെ ശരീര വടിവുകൾ അവനിൽ കാമം ഉണർത്താൻ തുടങ്ങി അത്രക്ക് സുന്ദരി ആയിരുന്നു അവൾ. എങ്കിലും തന്റെ ഭാഗത്തു നിന്നും ഒരു മോശമായ പെരുമാറ്റവോ നോട്ടവോ പോലും ഉണ്ടെന്ന് അവൾ അറിയാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. അവൻ അവളോട് ഓരോന്ന് സംസാരിച്ചു തന്റെ ചിന്തകൾ മാറ്റുവാൻ ശ്രമിച്ചു..

അർജുൻ : ആതി നീ എന്നും ഇങ്ങനെ കുടിക്കുവോ?

ആരതി : ഇത്രയും ഒന്നും ഇല്ലടാ ജസ്റ്റ്‌ ഒരു ഹാഫ് ബിയർ അത്രേയുള്ളൂ. ആദ്യം ആയിട്ട് ആണ് ഒരെണ്ണം മുഴുവനും കുടിക്കുന്നത്.

അർജുൻ : അതിന്റെതായ മാറ്റങ്ങൾ കാണാൻ ഉണ്ട് ഇപ്പോൾ തന്നെ ആടുന്നുണ്ടല്ലോ ?

ആരതി : ഡാ ഡാ വേണ്ട കേട്ടോ ഞാൻ ഇപ്പോഴും സ്റ്റഡി

💬 Comments

View all comments