0%

Chapter Title : ആരതി 13 [സാത്താൻ]

Author : kkstories Read All Parts 720

പോയി ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ വീണ്ടും അകത്തേക്ക് തിരികെ എത്തി ആരെ ഒക്കെയോ ഫോൺ ചെയ്തു സൂസനെയും വിളിച്ച ശേഷം വീണ്ടും കട്ടിലിൽ തന്നെ വന്നിരുന്നു. അപ്പോഴാണ് നേരത്തെ ആരതി ഡ്രസ്സ്‌ എടുത്ത ബാഗ് അവന്റെ കണ്ണിൽ പെട്ടത്. അതിൽ നിന്നും പുറത്ത് കിടക്കുന്ന അവളുടെ ഒരു ബ്രാ അവൻ കണ്ടു അവൻ അത് ജസ്റ്റ്‌ ഒന്ന് എടുത്ത് നോക്കി. സത്യം പറഞ്ഞാൽ ഉള്ളിലുള്ള മദ്യം ആയിരുന്നു അവനെക്കൊണ്ട് അത് എടുപ്പിച്ചത്. ഒരു 32 സൈസ് കാണുമായിരിക്കും അവന്റെ ഉള്ളിൽ അത് ധരിച്ചുള്ള ആരതിയുടെ രൂപം തെളിഞ്ഞു. കുട്ടനിൽ ചെറിയ ഒരു അനക്കം ഉണ്ടാവുന്നത് അവൻ അറിഞ്ഞിരുന്നു. പെട്ടന്ന് സ്വബോധത്തിലേക്ക് വന്ന അർജുൻ താൻ എന്താ ചെയ്യുന്നത് എന്ന് മനസ്സിലാക്കിയ വണ്ണം അത് തിരികെ അതിൽ തന്നെ വെച്ചു. അപ്പോഴേക്കും അവന്റെ ഉള്ളിൽ കുറ്റബോധം നിഴലിച്ചിരുന്നു. താൻ ചെയ്തത് തെറ്റായി പോയി എന്ന് അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

തന്നെ ഒരു സഹോദരനെ പോലെ കാണുന്ന ആരതിയെ ഒരു നിമിഷം എങ്കിലും തെറ്റായി കണ്ടുപോയതിനു അവൻ അവനെ തന്നെ ശപിച്ചു. അവൻ ഓരോന്ന് ആലോചിച് അവിടെ ഇരുന്നു. ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് അർജുൻ ചിന്തയിൽ നിന്നും ഉണർന്നത്. അവൻ അങ്ങോട്ട് നോക്കി ശെരിക്കും ഞെട്ടി എന്ന് തന്നെ പറയാം. ഇറുകിയ ഒരു ലെഗ്ഗിൻസും ടി ഷർട്ടും ധരിച്ചു ഈറനണിഞ്ഞ മുടിയിഴകൾ ടവൽ കൊണ്ട് തോർത്തികൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന ആരതിയെ അവൻ കണ്ണെടുക്കാതെ നോക്കി നിന്ന്.

അവളിൽ നിന്നും വലിക്കുന്ന സോപ്പിന്റെ

💬 Comments

View all comments