Chapter Title : ആരതി 13 [സാത്താൻ]
കളിയുടെ ക്ഷീണത്തിൽ ഉറങ്ങി.....
പിറ്റേന്ന് രാവിലേ....
രാവിലെ ആദ്യം എഴുന്നേറ്റത് ആരതി ആയിരുന്നു. തലേ ദിവസം മദ്യത്തിന്റെ ലഹരിയിൽ കാട്ടിക്കൂട്ടിയത് ഒന്നും തന്നെ ഉൾക്കൊള്ളാൻ അവൾക്ക് സാധിക്കുന്നത് ആയിരുന്നില്ല.അരുണിന്റെ മരണ ശേഷം ആർക്കും തൊടാൻ പോലും സാധിക്കാത്ത തന്റെ ശരീരം താൻ സഹോദരൻ ആയി കാണുന്നവനും ആയി ഇന്നലെ പങ്കിട്ടത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. പുതച്ചിരുന്ന പുതപ്പ് കൊണ്ട് തന്റെ ശരീരത്തിൽ മൂടി അവൾ അലറി കരയാൻ തുടങ്ങി.
ആരതിയുടെ കരച്ചിൽ കേട്ട് എഴുന്നേറ്റ അർജുന്റെയും അവസ്ഥ മറ്റൊന്ന് അല്ലായിരുന്നു. താൻ ഇതുവരെ അങ്ങനെ ചിന്തിച്ചു പോലും ഇല്ലാത്ത അവളുമായി ഇന്നലെ അങ്ങനെയൊക്കെ നടന്നത് അവനിലും കുറ്റബോധം ഉണർത്തി. കുറ്റബോധത്തിൽ അവന്റെ തല കുനിഞ്ഞു. തന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന സൂസനെ മദ്യത്തിന്റെ പുറത്ത് മറന്നതിലും സഹോദരിയായി കാണുന്നവളെ പ്രാപിച്ചതിക്കും അവനു ചത്താൽ മതി എന്ന് പോലും തോന്നി. അവൻ എഴുന്നേറ്റ് ആരതിയുടെ അടുക്കൽ ചെന്ന് അവളുടെ കാലുകളിൽ പിടിച്ചുകൊണ്ടു തേങ്ങി കരയുവാൻ തുടങ്ങി. അവന്റെ കണ്ണുനീരിൽ അവളുടെ കാലുകൾ നനഞ്ഞു.
അർജുൻ : ആതി എന്നോട് ക്ഷെമിക്കണം ?? ഇന്നലെ കള്ളിന്റെ പുറത്ത് ഞാൻ.... നീ മാപ്പ് തരണം അല്ലെങ്കിൽ ഇതാ ഇപ്പോൾ തന്നെ നീ എന്നെ അങ്ങ് കൊന്നേക്ക് പാപി ആണ് ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ചെയ്ത മഹാ പാവി. ????
അതും പറഞ്ഞു അവൻ തന്റെ കയ്യിലുള്ള തോക്ക് അവളുടെ മടിയിലേക്ക് ഇട്ട ശേഷം ആവളുടെ കാലുകളിൽ വീണു കരയുവാൻ തുടങ്ങി. ഇതുവരെ കരഞ്ഞു കണ്ടിട്ടില്ലാത്ത അർജുൻ തേങ്ങി കരയുന്നത് കണ്ട ആരതിക്കും സങ്കടം സഹിക്കാൻ സാധിച്ചില്ല അവളും എങ്ങലടിച്ചു കരയാൻ തുടങ്ങി. തന്റെ കാലിൽ കിടന്ന് കരയുന്ന അർജുനെ അവൾ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു എന്നിട്ട് അവനോട് ആയി പറഞ്ഞു.
ആരതി : അജു ? അജു നീ മാത്രമല്ലല്ലോ തെറ്റ് ചെയ്തത് സ്വബോധത്തിൽ നീ ഒരിക്കലും ഒന്നും ചെയ്യില്ല എന്ന് എനിക്ക് അറിയില്ലെടാ ? പോട്ടെ സാരല്ല കരയല്ലേ നീ.. നമുക്ക് എല്ലാം മറക്കാം നീ എഴുനേറ്റ് പോയി ഫ്രഷ്
💬 Comments
View all comments