Chapter Title : ആരതി 13 [സാത്താൻ]
ആവു. പോവണ്ടേ നമുക്ക്. അല്ലേൽ നിനക്ക് എന്നെ ഫേസ് ചെയ്യാൻ പറ്റില്ലേൽ ഞാൻ തിരികെ പോവാം എന്താ.
അർജുൻ : ആതി എന്താ നിന്നോട് പറയണ്ടേ എന്ന് എനിക്ക് അറിയില്ല. സോറി ഡീ.. നമുക്ക് വീട്ടിലോട്ട് പോവാം ?
ആരതി : എന്നാൽ എഴുന്നേൽക്കാൻ നോക്ക് നമുക്ക് ഉടനെ പോവാം. പിന്നെ ഇതൊന്നും ഞാൻ ആരോടും പറയില്ല നീയും പറയണ്ട ഇങ്ങനെ ഒന്നും നടന്നിട്ടില്ല കേട്ടോ.... പിന്നെ എന്റെ പഴയ അജു ആയിട്ട് ഇവിടുന്ന് ഇറങ്ങിയാൽ മതി വാ പോവാം ??
അതും പറഞ്ഞു അവൾ അവനെ കെട്ടി പിടിച്ചു അവന്റെ നെറ്റിയിൽ ഒരു മുത്തം നൽകി. എന്നാൽ ആ മുത്തം ഒരിക്കലും വേറെ ഒരു അർദ്ധത്തിൽ അല്ലായിരുന്നു ഒരു അമ്മയുടെ, സഹോദരിയുടെ നിറഞ്ഞ സ്നേഹം മാത്രമായിരുന്നു അത്. ഒരു വിധം നടന്നതൊക്കെ മറക്കാൻ ശ്രമിച്ചക്കണ്ട ഇരുവരും ഹോട്ടലിൽ നിന്നും ഇറങ്ങി നാട്ടിലേക്ക് യാത്രയായി.... എങ്കിലും രണ്ടുപേരുടെയും മനസ്സിൽ കുറ്റബോധത്താൽ ഉള്ള വിഷമം വിട്ടുമാറിയിരുന്നില്ല. ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുതെ ഭഗവാനെ എന്ന് ഇരുവരും മനസ്സുരുകി പ്രാർത്ഥിച്ചു....
തുടരാം അല്ലെ.
💬 Comments
View all comments