0%

Chapter Title : ആരതി 13 [സാത്താൻ]

Author : kkstories Read All Parts 235

തല ചായ്ച്ചുകൊണ്ട് അവിടെ ഒരു മുത്തവും കൊടുത്ത് അവൾ പറഞ്ഞു. അതിനു മറുപടിയായി അവളെ തന്നോട് ചേർത്തുകൊണ്ട് അവൻ കെട്ടിപിടിച്ചിരുന്നു.എന്നിട്ട് അവളോടായി ചോദിച്ചു.

അർജുൻ : പൊന്നു നിനക്ക് എന്നോട് ദേഷ്യമൊന്നും തോന്നിയിട്ടില്ലേ? ഒരു വിധത്തിൽ ഞാൻ കൂടി കാരണം അല്ലെനിനക്ക് എല്ലാം നഷ്ടമായത്

സൂസൻ : അങ്ങനെ ചോതിച്ചാൽ ഉണ്ട്. എല്ലാം നഷ്ടം ആയതിൽ അല്ല നീ എന്നെ അന്ന് ചതിച്ചു എന്നോർത്തു. നിനക്ക് അറിയോ അജു നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ ഒരു ഫീലിംഗ്സ് ഉണ്ടായിരുന്നു. നീ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും പിന്നീട് അങ്ങോട്ടുള്ള ഓരോ നിമിഷങ്ങളും ഞാൻ ആസ്വദിക്കുക ആയിരുന്നു. നിനക്ക് ഞാൻ എന്നെ തന്നെ തന്നപ്പോഴും നിന്റെ അംശം എന്റെ ഉള്ളിൽ മുളച്ചു എന്നറിഞ്ഞപ്പോഴും എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. പക്ഷെ അന്ന് നീ എന്നെ ചതിച്ചു എന്ന് തോന്നിയപ്പോൾ ഞാൻ.. ഞാൻ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ?

അർജുൻ : അതൊക്കെ കഴിഞ്ഞതല്ലേ പൊന്നു. എനിക്കും നിന്നെ അങ്ങോട്ട് വിട്ടുകളയാൻ തോന്നിയിരുന്നില്ല അതാണ്‌ ഞാൻ പുറകെ തന്നെ വന്നത്. ആരും ഇല്ലാത്തവന്റെ വേദന എനിക്ക് നല്ലവണ്ണം അറിയാം പിന്നെ എന്റെ കൊച്ചിനെ അങ്ങ് ചാവാൻ വിടാൻ പറ്റില്ലല്ലോ അതാ തേടി പിടിച്ചു കൊണ്ടുപോയി ദേ കഴുത്തിൽ ഈ താലിയും കെട്ടി തന്നത്.

സൂസൻ : നീ എന്റെ മുത്താണ് ??

അർജുൻ : നമുക്ക് പുറത്തേക്കൊക്കെ പോവണ്ടേ കോഫി കുടിച്ചു ഫ്രഷ് ആയി വാ.

അപ്പോഴാണ് ബെഡിൽ രക്തം അവൻ കാണുന്നത് അതുകണ്ട അവൻ അവളോടായി ചോദിച്ചു.

അർജുൻ : പൊന്നു എന്താ ബെഡിൽ ചോര?

അത് കേട്ട അവൾ പുതപ്പിനുള്ളിലേക്ക് നോക്കിയ ശേഷം പെട്ടന്ന് എഴുന്നേറ്റ് ബാഗിൽ നിന്നും പാടും എടുത്ത് ബാത്‌റൂമിൽ കയറി ബാത്ത് റൂമിൽ കയറി പാടും മാറ്റി ഫ്രഷ് ആയി ഇറങ്ങിയ അവൾ കണ്ടത് തനിക്കായി ഐസ് ബാഗും ആയി നിൽക്കുന്ന അർജുൻ ആണ്. അവൾ അവന്റെ അരികിലേക്ക് നടന്നടുത്ത ശേഷം അവനോട് പറഞ്ഞു.

സൂസൻ : സോറി അജു എനിക്ക് അറിയാം

💬 Comments

View all comments