Chapter Title : ആരതി 13 [സാത്താൻ]
തന്നെ വന്നത്. ആരും ഇല്ലാത്തവന്റെ വേദന എനിക്ക് നല്ലവണ്ണം അറിയാം പിന്നെ എന്റെ കൊച്ചിനെ അങ്ങ് ചാവാൻ വിടാൻ പറ്റില്ലല്ലോ അതാ തേടി പിടിച്ചു കൊണ്ടുപോയി ദേ കഴുത്തിൽ ഈ താലിയും കെട്ടി തന്നത്.
സൂസൻ : നീ എന്റെ മുത്താണ് ??
അർജുൻ : നമുക്ക് പുറത്തേക്കൊക്കെ പോവണ്ടേ കോഫി കുടിച്ചു ഫ്രഷ് ആയി വാ.
അപ്പോഴാണ് ബെഡിൽ രക്തം അവൻ കാണുന്നത് അതുകണ്ട അവൻ അവളോടായി ചോദിച്ചു.
അർജുൻ : പൊന്നു എന്താ ബെഡിൽ ചോര?
അത് കേട്ട അവൾ പുതപ്പിനുള്ളിലേക്ക് നോക്കിയ ശേഷം പെട്ടന്ന് എഴുന്നേറ്റ് ബാഗിൽ നിന്നും പാടും എടുത്ത് ബാത്റൂമിൽ കയറി ബാത്ത് റൂമിൽ കയറി പാടും മാറ്റി ഫ്രഷ് ആയി ഇറങ്ങിയ അവൾ കണ്ടത് തനിക്കായി ഐസ് ബാഗും ആയി നിൽക്കുന്ന അർജുൻ ആണ്. അവൾ അവന്റെ അരികിലേക്ക് നടന്നടുത്ത ശേഷം അവനോട് പറഞ്ഞു.
സൂസൻ : സോറി അജു എനിക്ക് അറിയാം നീ ഒരുപാട് ആഗ്രഹിച്ചാണ് വന്നത് എന്ന്. ഡേറ്റിന്റെ കാര്യം ഞാൻ ഓർത്തില്ല ?
അർജുൻ : എന്താ പെണ്ണെ ഇങ്ങനെ? എനിക്ക് ഒരു സങ്കടവും ഇല്ല. പിന്നെ നിന്റെ ശരീരത്തെ മാത്രം ഒന്നുമല്ല ഞാൻ സ്നേഹിക്കുന്നത് കേട്ടോ. നമ്മൾ എൻജോയ് ചെയ്യാൻ ആണ് വന്നത്. അത് ശരീരം അല്ല. കേട്ടോ
അതും പറഞ്ഞുകൊണ്ട് അവൻ അവളെ തന്നോട് ചേർത്ത കെട്ടിപിടിച്ചുകൊണ്ട് അവളുടെ നെറുകയിൽ ഒരു ചുമ്പനവും നൽകി. അവളും തനിക് ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് തല ചെയ്ച്ചുകൊണ്ട് നിന്ന്.
പിന്നീടുള്ള രണ്ടു ദിവസങ്ങൾ അവർ
💬 Comments
View all comments