0%

Chapter Title : ആരതി 13 [സാത്താൻ]

Author : kkstories Read All Parts 242

കടൽ തീരത്ത് ഉള്ളവരെ മാറ്റി പാർപ്പിക്കുന്ന തിരക്കിൽ ആണ്. ഇത് മുറിച്ചു മാറ്റാൻ രാവിലെ ആവും.

ആരതി : അയ്യോ അപ്പോൾ നമ്മൾ എന്താ ഇപ്പൊ ചെയ്യാ?

അർജുൻ : ഫ്ലൈറ്റ് ഒന്നും ഇനി കാണില്ല നമുക്ക് ഒരു കാര്യം ചെയ്യാം തല്ക്കാലം ഇവിടെ അടുത്ത എവിടെ എങ്കിലും ഹോട്ടൽ ഉണ്ടോ എന്ന് നോക്കി ഇന്ന് അവിടെ സ്റ്റേ ചെയ്യാം എന്നിട്ട് രാവിലെ എല്ലാം ശെരി ആയി കഴിഞ്ഞു പോവാം. പിന്നെ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ?

ആരതി : എനിക്ക് എന്ത് കുഴപ്പം നീയല്ലേ കൂടെ ഉള്ളത്. എന്നാ നീ സൂസനെ വിളിച്ചു പറഞ്ഞേക്ക് അല്ലേൽ വയ്ക്കുമ്പോൾ അവൾ വെറുതെ പേടിക്കും.

ആരതി പറഞ്ഞപോലെ തന്നെ അർജുൻ സൂസൻ കാര്യങ്ങൾ വിളിച്ചു പറഞ്ഞു അവൾക്കും കുഴപ്പം ഒന്നുമില്ലായിരുന്നു. അങ്ങനെ അവർ അവിടെ അടുത്തുള്ള ഒരു 5 സ്റ്റാർ ഹോട്ടലിൽ എത്തി. അർജുന്നും ആരതിയും റീസെപ്ഷനിൽ ചെന്നു.

അർജുൻ : രണ്ട് മുറി വേണം

റിസെപ്ഷനിസ്റ്റ് : സോറി സാർ മുറി എല്ലാം ഫുൾ ആണ്. ഒരു suitroom മാത്രമേ ഒഴിവുള്ളു അത് മതിയോ?

അർജുൻ : അത്.... ആതി ഒരു മുറി മാത്രമേ ഒഴിവുള്ളു എന്ത് ചെയ്യും?

ആരതി : ഇന്നത്തേക്ക് മാത്രമല്ലെ അത് മതിയട. എനിക്ക് നിന്നെ വിശ്വാസം ആണ് ?

അർജുൻ : ? എന്നാൽ അത് എടുത്തോളൂ

റീസെപ്ഷനിസ്റ്റ് റൂമിന്റെ ചാവി അർജുനെ എൽപ്പിച്ചു അവിടെ ഉണ്ടായിരുന്ന ഒരു റൂം ബോയ് അവരുടെ സാധനങ്ങൾ ഒക്കെ എടുത്ത് മുൻപേ നടന്നു അയാളുടെ പുറകെ അവരും നടന്ന റൂമിൽ എത്തി. അയാൾക് ഒരു 1000 രൂപ ടിപ്സ് കൊടുത്ത് അർജുന്നും ആരതിയും റൂമിലേക്ക് കയറി. വളരെ വിശാലമായ ഒരു മുറി ടീവി യും ഒരു അലമാരയും ഫാമിലി കൊട്ട് കട്ടിലും ആണ് അതിൽ ഉണ്ടായിരുന്നത്. അർജുന്നും ആരതിയും കട്ടിലിൽ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ആരതി പുറത്തേക്ക് പോയി. അവൾ തിരിച്ചു വന്നു കഴിഞ്ഞു അർജുൻ അവളോട് ചോദിച്ചു.

അർജുൻ :

💬 Comments

View all comments