0%

Chapter Title : ആരതി 13 [സാത്താൻ]

Author : kkstories Read All Parts 240

ആയി പോവുന്നെ എന്തേലും പ്രശ്നം ഉണ്ടോ?

അർജുൻ : നീ ആരോടും പറയത്തില്ല എങ്കിൽ പറയാം.

ആരതി :ഞാൻ എന്നാ നീ പറഞ്ഞതൊക്കെ വേറെ ആരോടേലും പറഞ്ഞിട്ടുള്ളത്? നീ കാര്യം പറ ചെക്കാ.

അർജുൻ : ഒരുപാട് നാളായി തിരയുന്ന ഒരുത്തനെ കിട്ടിയിട്ടുണ്ട് അതാ..

ആരതി : ആര് മറ്റേ.....

അർജുൻ : അതെ അവൻ തന്നെ

ആരതി : അജു നിങ്ങൾ വീണ്ടും.... എല്ലാം നിർത്തിയത് അല്ലെ ഇനി അത് വേണോ?..

അർജുൻ : നിനക്ക് അറിയാമല്ലോ ആതി എല്ലാം. ഇതുകൂടി ചെയ്തേ പറ്റു അത്രക്ക് അവൻ അനുഭവിച്ചത് ആണ് അതിനു ഉള്ളത് ഇവൻ കിട്ടണം

ആരതി : ആ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചതല്ലേ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാം. സൂക്ഷിക്കണം കേട്ടോ. നിങ്ങൾ പറഞ്ഞത് വെച്ച നോക്കുമ്പോൾ ഇതുവരെ നേരിട്ടവരെ പോലെ അല്ല

അർജുൻ : ആ ഞങ്ങള്ക്ക് ഒന്നും പറ്റില്ല. പിന്നെ നിന്റെ തീരുമാനം എന്തായി ആർക്കേലും സ്കോപ് ഉണ്ടോ

ആരതി : ആ ടോക്ക് വേണ്ട അജു നിനക്ക് അറിയാല്ലോ എല്ലാം എന്നിട്ടും... എനിക്ക് പറ്റില്ല അതാ. എന്നേലും എന്തേലും തോന്നിയാൽ ഞാൻ പറയുന്നുണ്ട് കേട്ടോ...

അർജുൻ : ഓ ശെരി മാഡം. ദേ ഹോട്ടൽ എത്തി വാ വല്ലതും കഴിച്ചിറങ്ങാം.

ആരതി : ആഹ് ശെരി

അവർ രണ്ടുപേരും ഹോട്ടലിൽ കേറി ഫുഡും കഴിച്ചിറങ്ങി അത്യാവശ്യം കുറച്ചു ഷോപ്പിങ്ങും ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു. രണ്ടുപേരും മാറി മാറി വണ്ടി ഒടിച്ചും ചെറിയ തമാശകളും ഒക്കെ ആയി പോരുന്ന വഴിയിൽ ഏതോ മരം വീണു ബ്ലോക്ക്‌ ആയി കിടക്കുന്നത് കണ്ടു. അർജുൻ കാറിൽ നിന്നിറങ്ങി എന്താ കാര്യം എന്ന് അന്നേക്ഷിക്കുന്നതിനു പുറത്തേക്ക് പോയി. അല്പം കഴിഞ്ഞു അവൻ തിരിച്ചെത്തി. തിരികെ വരുന്നത് കണ്ട അവനെ നോക്കി ആരതി ചോദിച്ചു.

ആരതി : അജു എന്താ പ്രശ്നം?

അർജുൻ : എന്തോ പറയാൻ ആണ് ഒരു മരം വീണതാ. മഴ കൊളുള്ളത് കൊണ്ട് ഫയർ ആൻഡ് സേഫ്റ്റി കാർ ഒക്കെ

💬 Comments

View all comments