0%

Chapter Title : ആരതി 14 [സാത്താൻ]

Author : Kambikathakal Read All Parts 402

ആൾ തന്നെയാണ് ഞാൻ. പിന്നെ നിന്നെ കാത്തുകൊണ്ട് തന്നെ രണ്ടാളുകൾ മോർച്ചറിയിലും കിടപ്പുണ്ട് പോയി കാണു 🤣🤣🤣🤣"

അർജുൻ : ഡാ നീ 😡😡😡😡😡😡😡

"വേണ്ട അർജുൻ നീ ഓരോ വട്ടം അലറുമ്പോഴും നിന്റെ കൂട്ടത്തിൽ ഉള്ള ഓരോ ആളുകൾ മരണപ്പെട്ടുകൊണ്ടേ ഇരിക്കും. എന്റെ കുടുംബം മുഴുവനും ചുട്ടു നശിപ്പിച്ചപ്പോൾ നീയൊന്നും അറിഞ്ഞിരുന്നില്ല ഇല്ലേ ഒരാൾ കൂടി ബാക്കിയുണ്ടെന്ന് 😡"

അർജുൻ : വേണ്ട..... നിനക്ക്... നിനക്ക് എന്താ വേണ്ടത്

"അതാണ് ഇപ്പോഴാണ് അർജുൻ നീ കാര്യത്തിലേക്ക് വന്നത്. ഞാൻ എല്ലാരേയും വിടാം പക്ഷെ നിങ്ങൾ നിങ്ങൾ മൂന്നാളും അല്ല നിങ്ങൾ നാലാളും ഒരു മണിക്കൂറിനുള്ളിൽ ഞാൻ പറയുന്നിടത് എത്തണം. നിങ്ങൾ വൈകുന്ന ഓരോ നിമിഷവും നിനക്കൊക്കെ വേണ്ടി പണിയെടുത്ത ഇവർ ഓരോരുത്തർ ആയിട്ട് മരിച്ചുകൊണ്ടേയിരിക്കും. "

അർജുൻ : വേണ്ട ഞങ്ങൾ വരാം എവിടെ വരണം?

"അതൊക്കെ ഞാൻ അറിയിക്കും അർജുൻ. പിന്നെ ഒരു കാര്യം കൂടി അതിബുദ്ധി ഒന്നും കാണിക്കാൻ നിൽക്കണ്ട നിയൊക്കെ ചെകുത്താനും ആയിട്ടാണ് ഇപ്പോൾ ഡീൽ ചെയ്യുന്നത് yes this deal is with the devil the real DEVIL 🤣🤣🤣🤣"

അത്രയും പറഞ്ഞുകൊണ്ട് ആ ഫോൺ കാൾ അവിടെ കട്ട്‌ ആയി. തന്റെ ഭാര്യക്കും എന്തിനും കൂടെ നിന്നവർക്കും ഒരു പോറൽ പോലും എൽക്കാതിരിക്കാൻ സ്വയം മരിക്കാനും ആ നിമിഷം അവൻ തയ്യാറായി കഴിഞ്ഞിരുന്നു.

"അജു ആരാ വിളിച്ചത്? "

അർജുന്റെ മുഖഭാവവും ഇത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത് മുഴുവനും കേട്ടുകൊണ്ടിരുന്ന ആരതി അവനോട് ചോദിച്ചു.

അർജുൻ : അതൊന്നും

💬 Comments

View all comments