Chapter Title : ആരതി 14 [സാത്താൻ]
കേട്ടോടാ പന്ന കഴിവേറിടമകനെ 😡 "
അർജുനിൽ നിന്നും പെട്ടന്ന് ഇങ്ങനെ ഒരു ഭാവമാറ്റമുണ്ടായത് അവനിൽ ഒരു ഞെട്ടൽ ഉളവാക്കി എങ്കിലും അത് ഒന്നും തോന്നാത്ത വിധം തന്നെ വീണ്ടും ഫോണിലൂടെ ആ ശബ്ദം മുഴങ്ങി......
"അർജുൻ ഈ പറഞ്ഞതിനുള്ള മറുപടി with in hours ഞാൻ പാർസൽ ആയിട്ട് അങ്ങ് അയച്ചു തരാം കണ്ടു നീ ആഘോഷിക്ക് നിന്റെ മോളുടെ തല 😈"
എങ്ങനെയും പ്രതികാരം ചെയ്യണം എന്ന് മാത്രം മനസ്സിലുണ്ടായിരുന്ന അവന്റെ ഏറ്റവും ശക്തമായ ഇര ആ കുഞ്ഞു തന്നെ ആണെന്ന് അവന് അറിയാമായിരുന്നു. ഈ ഭീഷണിയിൽ അർജുൻ മുട്ടുകുത്തിയിരിക്കും എന്നും അവന് ഉറപ്പായിരുന്നു. കൊല കത്തിയുമായി ആ കുഞ്ഞിനരികിലേക്ക് നീങ്ങാൻ അവന്റെ മനസ്സും ശരീരവും തയ്യാറായിരുന്നു അർജുൻ തിരിച്ചു പറഞ്ഞ വാക്കുകൾ കേൾക്കുന്നത് വരെ മാത്രം.
" നീ കൊല്ലുവോ എന്നാ കൊല്ല് ഞാനും അങ്ങ് കൊടുത്തയക്കാം നിന്റെ തന്ത പാട്രിക്കിന്റെ കൂടെ കിടന്ന് നിനക്ക് ജന്മം നൽകിയ നിന്റെ തള്ളയുടെ തല 😈. നീ എന്താ കരുതിയത് നീയൊക്കെ വന്ന് കുടുംബത്തെ തൊട്ട് കളിക്കാൻ തയ്യാറായി കഴിയുമ്പോൾ ഞാൻ മുട്ടുകുത്തി നിൽക്കും എന്നോ അതോ നിന്റെ കാൽകീഴിൽ കിടന്ന് കരയുമെന്നോ. മോനെ എഡ്ഗർ കഴുവേറി നീ കളിച്ചത് ആരോടാണെന്ന് നിന്റെ തന്തയോട് ആദ്യം ഒന്ന് അന്വേക്ഷിക്കാംമായിരുന്നു ഓ sorry ആ തായോളിയെ ഞാൻ നേരത്തെ തന്നെ പറഞ്ഞയച്ചത് ഞാൻ മറന്നു.
ഇനി നീ പറ നീ കൊണ്ടുപോയവരെ ഒക്കെ വിടുന്നോ അതോ സ്വന്തം തള്ളയെ തല ഇല്ലാതെ കാണണോ? 😈"
ഇത്രയും
💬 Comments
View all comments