Chapter Title : ആരതി 5 [സാത്താൻ]
നിന്നും അറിയാൻ സാധിക്കുന്നുണ്ട്. പക്ഷേ അർജുൻ ചോതിച്ച ചോദ്യത്തിൻ്റെ മറുപടികൾ അത് എങ്ങനെ അവനോട് പറയും എന്ന ഒരു പേടിയും അവളുടെ മുഖത്ത് നന്നേ തെളിഞ്ഞിരുന്നു.
"" ആരതി.... ചോതിച്ചത് കേട്ടോ നീ ? പറ അവനു എന്താ പറ്റിയത്""അർജുൻ്റെ ശബ്ദം ഉയർന്നു.
ആരതി: അർജുൻ ഞാൻ പറയാം എല്ലാം.. പക്ഷേ ഇവിടെ വെച്ചല്ല നീ ഇപ്പൊൾ വാ വീട്ടിൽ ചെന്നിട്ട് എല്ലാം വിശതമായി തന്നെ ഞാൻ പറയാം.
ഇത്രയും പറഞ്ഞ ശേഷം ആരതി parking ലക്ഷ്യമാക്കി നടന്നു നീങ്ങി.അവളെ പിന്തുടർന്ന് തന്നെ അർജുനും. രണ്ടുപേരും അവളുടെ വണ്ടിയിൽ കയറി അവളുടെ വീട്ടിലേക്കുള്ള യാത്ര തുടർന്നു. യാത്രയിൽ ഒന്നും രണ്ടുപേരും ഒന്നും തന്നെ മിണ്ടിയില്ല വണ്ടി ഓടിക്കുന്ന ആരതിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. ഇതേ സമയം അർജുൻ വിൻഡോ വഴി പുറത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു. അവൻ്റെ മനസ്സിലേക്ക് അരുൺ ഒപ്പം ഉണ്ടായിരുന്ന കാലഘട്ടം തെളിഞ്ഞു വരുവാൻ തുടങ്ങി.
Flash ?
Year 1995
കഥയുടെ തുടക്കത്തിൽ പറഞ്ഞപോലെ തന്നെ ആർക്കോ ആരോ കാലകത്തി കൊടുത്തപ്പോൾ പറ്റിയ അബദ്ധം അതായിരുന്നു അർജുൻ്റെ ജനനം. നഗരസഭ വേസ്റ്റ് കൂമ്പാരം ആയി സൂക്ഷിക്കുന്ന ആ ചവട്ടുകൂനയിൽ നിന്നും ആയിരുന്നു ലോറി ഡ്രൈവർ ആയ ബാലകൃഷ്ണന് ഒരു 3 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിട്ടുന്നത്. അതിനെ ഉപേക്ഷിക്കാൻ മനസ്സ് വരാത്ത അയാള് അവനെ തൻ്റെ വീട്ടിൽ തന്നെ തൻ്റെ മകൻ്റെ ഒപ്പം വളർത്തി. അവനു അർജുൻ എന്ന് പേരും ഇട്ടു. അർജുനും അയാളുടെ മകൻ അരുൺ ഉം
💬 Comments
View all comments