Chapter Title : ആരതി 5 [സാത്താൻ]
അല്ലേ അറിയൂ
അർജുൻ: ചേട്ടാ വേണ്ടാ നമ്മൾ തമ്മിൽ ഇങ്ങനെ ഉള്ളത് സംസാരിക്കില്ല എന്ന് പറഞ്ഞിട്ടുള്ളത് ആണ് കേട്ടോ
അരുൺ: ആഹ് എന്തേലും ഒക്കെ ചെയ്യ്. പിന്നെ ഞാൻ വിളിച്ചത് വേറെ ഒരു കാര്യം പറയുവാൻ ആണ്. ഞങ്ങൾടെ ബന്ധം ആതിയുടെ വീട്ടിൽ സമ്മതിച്ചു.
അർജുൻ: ആഹ ഒരു തല്ലോഴിവായി. സമ്മതിച്ചില്ല എങ്കിൽ അവൾടെ തന്തയെ തല്ലി സമ്മതിപ്പിക്കാം എന്ന് കരുതി ഇരിക്കുവായിരുന്ന്
അരുൺ: പോടാ അവിടുന്ന്. നീ പറയുന്നത് മുഴുവൻ കേൾക്കൂ. ഞങ്ങൾ രണ്ടുപേരും കൂടി ഒന്ന് കമ്പം തേനി വരെ പോകുവാ. ഒരു ചെറിയ ട്രിപ്പ് നീ വരുന്നോ എന്ന് ചോതിക്കാൻ വിളിച്ചു എന്നെ ഉള്ളൂ.
അർജുൻ: ഇല്ലട നിങൾ പോയി അടിച്ചുപൊളിച്ചു വാ. ഞാൻ ഇല്ല. പിന്നേ.....
അരുൺ: എന്താടാ?
അർജുൻ: കൺട്രോൾ പോയി ആ പെങ്കൊച്ചിനെ കൊല്ലരുത് കേട്ടോ ഒരു മയത്തിൽ ഒക്കെ മതി??
അരുൺ: പോ മൈരെ. ഞാൻ നിന്നെ പോലെ അല്ല
അർജുൻ: അതാ പറഞ്ഞെ കൺട്രോൾ വേണം എന്ന്
അരുൺ: ആ അപ്പൊൾ നീ വരുന്നില്ല അല്ലേ? എന്നാല് ശെരി വന്നിട്ട് കാണാം
അർജുൻ: ആ ശെരി ശെരി... പിന്നെ നിൻ്റെ വീട്ടിൽ ഞാൻ കിടക്കുന്ന മുറിയിൽ കോണ്ടം കാണും എടുത്തോ ആവശ്യം വരും?
അരുൺ: ഈ മൈരു ചെക്കൻ. പോടാ
ഇത്രയും പറഞ്ഞു കോൾ cut aayi. അർജുൻ നേരെ ജോണിൻ്റെ വീട്ടിലേക്കും പോയി.
അർജുൻ: ജോൺ.ഇല്ലെ ?
പണിക്കാരൻ: ഇല്ല എന്തോ അത്യാവശ്യം എന്ന് പറഞ്ഞു എസ്റ്റേറ്റ് വരെ പോയതാ.
അർജുൻ: എന്താ ചേട്ടാ
💬 Comments
View all comments