0%

Chapter Title : ആരതി 6 [സാത്താൻ]

Author : kkstories Read All Parts 334

ആരതി 6

Aarathi Part 6 | Author : Sathan

[ Previous Part ] [ www.kkstories.com ]


ആരതി എന്ന കഥയുടെ നാലാമത്തെ part ചില കാരണങ്ങൾ കൊണ്ട് re edit ചെയ്യേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ മുഴുവൻ കഥയിലും ചെറിയ മാറ്റം കൊണ്ടുവരാൻ അതിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ കഥ കൂടി വായിച്ച ശേഷം തുടരുക

By സാത്താൻ ?


ആരതി ആരാണ് എന്ന് അരിഞ്ഞത് ശേഷം അർജുന് അവളോടുള്ള മനോഭാവം തന്നെ മാറി കഴിഞ്ഞിരുന്നു . താൻ ഏട്ടത്തി ആയി കനേണ്ടിയിരുന്ന അവള് ഇന്ന് ആരും ഇല്ലാതെ ആയത് എങ്ങനെ എന്ന് ആലോചിക്കും തോറും അവൻ്റെ പക വീട്ടണം എന്നുള്ള ചിന്ത കൂടുതൽ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു.

അവൻ ലോകത്ത് തന്നെ ആരെ എങ്കിലും മനസ്സ് അറിഞ്ഞു സ്നേഹിച്ചിരുന്നു എങ്കിൽ അത് അരുൺ നേ മാത്രം ആയിരുന്നു. പിന്നീട് തൻ്റെ ഭാര്യ ആവാൻ പോവുന്നു എന്ന് പറഞ്ഞു അവൻ പരിചയ പെടുത്തിയ ആതിയും. എവിടെ നിന്ന് തുടങ്ങണം എന്ന് ചിന്തിച്ചിരുന്ന അർജുന് പെട്ടന്നാണ് താൻ ആരതിയേ കൊല്ലാൻ വന്നത് ആണന്നു അവള് എങ്ങനെ മനസ്സിലാക്കി എന്ന് ചിന്തിച്ചത്. തൻ്റെ സംശയം അവളോട് തന്നെ ചൊതിക്കുവാനും അവൻ തീരുമാനിച്ചു.

അർജുൻ ആരതിയുടെ മുറിയിൽ......

അർജുൻ: ആദി എനിക്ക് ഒരു കാര്യം ചോതിക്കാൻ ഉണ്ടായിരുന്നു .

ആരതി: നീ എന്നെ കൊല്ലാൻ വന്നത് ആണ് എന്ന് എങ്ങനെ മനസ്സിലായി എന്നല്ലേ?

അർജുൻ: അതെ അത് തന്നെ ആണ് എനിക്ക് അറിയേണ്ടത്.

ആരതി: പറയാം

💬 Comments

View all comments