0%

Chapter Title : ആരതി 6 [സാത്താൻ]

Author : kkstories Read All Parts 226

നിന്നും എഴുന്നേറ്റ അവള് അവനെ നോക്കി നിറഞ്ഞ ഒരു പുഞ്ചിരി നൽകി കൊണ്ട് പറഞ്ഞു

ആരതി: താങ്ക്സ് ഫോർ ഹെൽപ് me. Am ആരതി ബാലകൃഷ്ണൻ

അരുൺ: ഞാൻ അരുൺ.

ആരതി: nice to meet you Arun.

അരുൺ: same to you.

അതും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അരുൺ ആരതിയുടെ വിളി കേട്ട് ഒന്ന് നിന്ന ശേഷം തിരിഞ്ഞ് നോക്കി

ആരതി: ഹേയ്.... ഇയാള് ഈ നാട്ടുകാരൻ ആണോ?

അരുൺ: അല്ല , ഞാൻ ഇവിടെ law കോളജിൽ 2nd yr student ആണ്

ആരതി: ഓ ok അപ്പൊൾ സ്റ്റേ ഒക്കെ എവിടെ ആണ്?

അരുൺ: ഹോസ്റ്റൽ

ആരതി: ok then arun will we meet again?

അരുൺ: അറിയില്ല എന്തെ?

ആരതി: ഏയ് ഒന്നുല്ല ചുമ്മാ

അത്രയും പറഞ്ഞ ശേഷം ഒരു ചിരി ആയിരുന്നു അവളുടെ മറുപടി. അരുൺ തിരിച്ചും അവൾക്ക് ഒരു പുഞ്ചിരി നൽകി കൊണ്ട് നടന്നകന്നു. അവൻ നടന്നകലുമ്പോൾ തൻ്റെ അല്ലങ്കിൽ തനിക്ക് വേണ്ടപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെടുന്ന വേദന അവൾക്ക് തോന്നി. അതെ അവൾക്ക് അവനോട് പ്രേമം തുടങ്ങി എന്ന് തന്നെ പറയാം.

അരുൺഉം അതേ മാനസികാവസ്ഥ യില് ആയിരുന്നു. ആദ്യമായി അവളെ കണ്ടപ്പോൾ തന്നെ അവളുടെ ഉണ്ടക്കണ്ണ് അവനെ വല്ലാണ്ട് ആകർഷിച്ചിരുന്നു.അതുകൊണ്ട് തന്നെ ആണ് വീഴാൻ പോയ അവളെ അവൻ പിടിച്ചതും. Love at first site എന്നൊക്കെ പറയുന്നത് ശരി ആണന്നു അവനും മനസ്സിലാക്കിയിരുന്നു.

എന്ന് രാത്രി വീട്ടിൽ എത്തിയ ആരതി ആദ്യം ചെയ്തത് തൻ്റെ ലാപ്ടോപ്പിൽ അരുൺ പറഞ്ഞ details ഒക്കെ വെച്ച് അവൻ്റെ ഫേസ്ബുക്ക് id search ചെയ്യുക ആയിരുന്നു. ഒരുപാട് നേരത്തെ ശ്രമത്തിന് ഒടുവിൽ അവള് കണ്ടൂ ഒരു ചുവന്ന ഷർട്ടിൽ ഉള്ള അവൻ്റെ ഫോട്ടോ upload ചെയ്തിരിക്കുന്ന അക്കൗണ്ട്. അപ്പൊൾ തന്നെ അവള് റിക്വേസ്റും അയച്ചു. അവളുടെ ഫ്രണ്ട് request കണ്ട അരുൺ അപ്പൊൾ തന്നെ അത് അക്സപ്റ്റ് ചെയ്തു. ശേഷം അവർ തമ്മിൽ ചാറ്റിംഗ് തുടങ്ങി

💬 Comments

View all comments