0%

Chapter Title : ആരതി 6 [സാത്താൻ]

Author : kkstories Read All Parts 229

. പതിയെ അവർ നല്ല ഫ്രണ്ട്സ് ആയി മാറി എന്ന് വേണേൽ പറയാം . അർജുൻ അല്ലാതെ മറ്റാരും ആയിട്ടും യാതൊരു അടുപ്പവും കാണിക്കാതിരുന്ന അരുൺ അവർക്കിടയിൽ അവൾക്കും ഒരു സ്ഥാനം നൽകി. അവൻ്റെ എല്ലാ കാര്യങ്ങളും അവൻ അവളും ആയി share ചെയ്തു. അതൊക്കെ കേട്ടപ്പോൾ അവൾക്കും അവനോട് ഉള്ള ഇഷ്ടം ഒന്നുകൂടി വർദ്ധിച്ചു.

അങ്ങനെ അവളുടെ birthday ദിവസം അവളോട് തൻ്റെ ഇഷ്ടം തുറന്ന് പറയാൻ അവൻ തീരുമാനിച്ചു.

Day of her birth......

രാത്രി 12:00am

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് ആരതി എഴുന്നേൽക്കുന്നു. അരുൺ ആണ് വിളിക്കുന്നത്. അവള് ഫോൺ എടുത്തു

ആരതി: എന്താ മോനെ ഈ പാതിരാത്രിയിൽ ഒക്കെ ഒരു വിളി

അരുൺ: അത് പിന്നെ നിന്നെ ഒന്ന് കാണണം എന്ന് തോന്നി അതാ വിളിച്ചത്.

ആരതി: അതിനു video call അല്ലേ ചെയ്യണ്ടത് . നീ video call ചെയ്യ് .

അരുൺ: വേണ്ട തൽക്കാലം നീ ഒന്ന് നിൻ്റെ വീടിന് വെളിയിലേക്ക് വന്നാൽ മതി

ആരതി: എന്ത്??? നീ എന്തൊക്കെ ആണ് പറയുന്നത് എൻ്റെ വീടിനു വെളിയിലേക്ക് വരാനോ? എന്തിന്?

അരുൺ: എടി പൊട്ടി ഞാൻ ഇവിടെ ഉണ്ട് നിൻ്റെ വീടിന് വെളിയിൽ.

ആരതി: ? നീ എന്തിനാ ഇങ്ങോട്ട് വന്നത്?

അരുൺ: അതൊക്കെ പറയാം നീ ഇപ്പൊൾ ഒന്ന് ഇങ്ങു വാ

ആരതി : ശെരി wait.....

After 5 more minutes......

ആരതി: എന്താടാ നീ ഇവിടെ? ആരേലും കണ്ടാൽ എന്ത് പറയും?

അരുൺ: ഞാൻ എൻ്റെ പെണ്ണിനെ കാണാൻ വന്നത് ആണന്നു പറയും

ആരതി: എന്ത്? നീ എന്താ ഇപ്പൊൾ പറഞ്ഞത്?

അരുൺ: മനസിലായില്ലേ? എടി എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്. I Love You ആദി really I love you

അവളുടെ കണ്ണുകൾ നിറഞ്ഞു താൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആണ് അവൻ പറഞ്ഞത് പിന്നെ ഒന്നും ആലോചിക്കാതെ തന്നെ അവള് അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു

💬 Comments

View all comments