0%

Chapter Title : ആരതി 6 [സാത്താൻ]

Author : kkstories Read All Parts 230

ആരതി: നിനക്ക് അറിയുവോ എത്ര നാളായി ഞാൻ ഇതൊന്നു കേൾക്കാൻ കാത്തിരിക്കുന്നു എന്ന്. എന്നിട്ട്  അവസാനം ഇങ്ങനെ ഒരു സർപ്രൈസ് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. I LOVE YOU TTOO അരുൺ and I need you

അരുൺ: കരയല്ലേ നീ ഒരു സർപ്രൈസ് കൂടി ഉണ്ട്.

അവള് എന്താണ് എന്ന് അറിയാതെ അവനെ നോക്കി. ഉടനെ അവളുടെ രണ്ട് കവിളിലും പിടിച് അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി അവൻ പറഞ്ഞു" many many happy returns of the day.my  dear birthday ?"

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ.തന്നെ അവള് അവനെ പിടിച്ചു ചുണ്ടിൽ ഒരു മുത്തം കൊടുത്തു. ശേഷം അവനും ആയി ഒരുപാട് നേരം സംസാരിച്ചിരുന്നു.

പിന്നീട് അങ്ങോട്ട് അവരുടെ കാലം ആയിരുന്നു. രണ്ട് ഇണ പ്രാവുകളെ പോലെ അവർ ജീവിതം ആസ്വദിക്കാൻ തുടങ്ങി.ഈ വിവരങ്ങൾ എല്ലാം അരുൺ അർജുനും അറിയിച്ചിരുന്നു.ആദി എന്ന് അവളെയും അജു എന്ന് അവനെയും അവൻ അവർക്ക് പരസ്പരം പരിചയപ്പെടുത്തി കൊടുത്തു. ഏകദേശം 7 വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ തങ്ങളുടെ കാര്യം വീട്ടിൽ അവതരിപ്പിക്കാൻ ആരതി തീരുമാനിച്ചു.

അവളുടെ അച്ഛൻ ബാലകൃഷ്ണനും തൻ്റെ മകളുടെ സന്തോഷത്തിന് മുകളിൽ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു. ഇതിനകം തന്നെ അരുൺ സ്വന്തമായി പ്രാക്ടീസ് തുടങ്ങുകയും ജോണിൻ്റെ കമ്പനി വക്കീൽ ആവുകയും ചെയ്തിരുന്നു.

ഒരു ദിവസം അരുൺ ആരതിയും ആയി ഒരു ട്രിപ്പ് പോകുവാൻ തീരുമാനിച്ചു. അർജുൻ വരുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു എങ്കിലും അവൻ എന്തോ ജോലി തിരക്ക് കാരണം എത്താൻ പറ്റിയിരുന്നില്ല.

പക്ഷേ ആ യാത്ര അവരുടെ ജീവിതം തന്നെ നശിപ്പിക്കും എന്ന് അപ്പൊൾ അവർ അറിഞ്ഞിരുന്നില്ല.

കമ്പം തേനി കറങ്ങി തിരിച്ചുവരാൻ ആയിരുന്നു അവരുടെ പ്ലാൻ . അങ്ങനെ അവർ യാത്ര ആരംഭിച്ചു ആദ്യ ദിവസം നേരെ ഇടുക്കി പോയി അവിടെ സ്റ്റേ ചെയ്തു. അവരുടേതായ സ്വകാര്യ നിമിഷങ്ങൾ നല്ലപോലെ എൻജോയ് ചെയ്യുവാൻ അവർക്ക് സാധിച്ചു എന്ന് വേണം എങ്കിൽ പറയാം. പിറ്റെ ദിവസം രാവിലെ ആണ് അവർ നേരെ തേനിക്ക്

💬 Comments

View all comments