0%

Chapter Title : ആരതി 7 [സാത്താൻ]

Author : kkstories Read All Parts 285

പിന്നെ എന്തിനാ ആദി നിനക്ക് ഇത്ര സഹതാപം .

ആരതി: അജു അത്......

അർജുൻ: ഞാൻ നിന്നോട് ഉപദേശം ഒന്നും ചോതിച്ചില്ല. അവിടെ ഇരുന്നു ഇതൊക്കെ കാണ് അത് മാത്രം ആണ് നിൻ്റെ ജോലി കേട്ടോ. കെട്ടോടി..?

ആരതി അതിനു മറുപടി എന്നവണ്ണം ഒന്ന് തലയാട്ടി . ശെരിക്കും അപ്പോഴത്തെ അർജുൻ്റെ ഭാവം ഒരു ചെകുത്താനെ പോലെ തന്നെ ആയിരുന്നു. പോലെ എന്നല്ല അവൻ ഒരു ചെകുത്താൻ തന്നെ ആയിരുന്നു അപ്പൊൾ. The real devil ??

ആൻ്റണിയുടെ കരച്ചിൽ ഒരു നേർത്ത മുരൾച്ച മാത്രം ആയി ഒപ്പം അവൻ്റെവായിൽ നിന്നും രക്തം തറയിലേക്ക് ഇറ്റ് വീണുകൊണ്ടിരുന്നു.

ആൻ്റണിയുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.

അർജുൻ അത് അറ്റെൻ്റ് ചെയ്തു.

?

ജോൺ: ആൻ്റപ്പ എന്തായടാ കര്യങ്ങൾ തീർത്തോ രണ്ടിനെയും?

അർജുൻ: ഇല്ല ആൻറപ്പനെ തീർത്തുകൊണ്ടിരിക്കുവാ ജോണേ.

ജോൺ: അർജുന് നീ......

അർജുൻ: അതെ ഞാൻ തന്നെ ആണ്. നീയൊക്കെ കൂടി കുഴിച്ച് മൂടിയില്ലെ അത് എൻ്റെ ചോര ആണ് . എന്നിട്ട് ഇപ്പൊൾ നിനക്കൊക്കെ എന്നെയും തീർക്കണം അല്ലേ? തീർക്കാൻ ഞാൻ വരുന്നുണ്ട് ജോൺ അടുത്തത് നീ ആണ്. ഇപ്പൊൾ ഒരു സമ്മാനം എന്ന വണ്ണം ഞാൻ ഇവനേയും അങ്ങ് തരാം

ജോൺ: അർജുന് നീ അവനെ ഒന്നും ചെയ്യരുത്. എനിക്ക് അവൻ അല്ലാതെ വേറെ ആരും ഇല്ല കൂടപ്പിറപ്പയിട്ട്. അവനെ നീ വെറുതെ വിടണം. Please നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം.

അർജുൻ: ഇല്ല ജോൺ ഒരു പരിഹാരം മാത്രമേ ഇതിനുള്ളൂ. അത് നിൻ്റെയൊക്കെ മരണം ആണ്. പിന്നെ നീ ഓർത്തുനോക്ക് ജോൺ അവസാനം ആയി അരുൺ നിന്നോട് പറഞ്ഞത്. അവൻ്റെ ആ വിശ്വാസം ഞാൻ നിറവേറ്റാൻ പോകുവാ....

ഇത്രയും പറഞ്ഞു അർജുൻ ഫോൺ തറയിൽ എറിഞ്ഞു പൊട്ടിച്ചു.

*ഇതേ സമയം ജോണിൻ്റെ വീട്ടിൽ

ജോൺ: ഡാ വേഗം നിങൾ അവിടെ ചെല്ലണം അവനെയും അവളെയും ബാക്കി വെക്കരുത് . എൻ്റെ ചെക്കന് ഒരു പോറൽ പോലും ഏൽക്കാതെ ഇങ്ങു കൊണ്ടുവരണം മനസ്സിലായോ എല്ലാത്തിനും?

ജോൺ

💬 Comments

View all comments