0%

Chapter Title : ആരതി 7 [സാത്താൻ]

Author : kkstories Read All Parts 286

ഫോണിൽ കൂടി തൻ്റെ കൂട്ടാളി കളെ വിളിച്ചു അലറി അവർ അതിനു ശെരി പറഞ്ഞ ശേഷം ജോൺ ഫോൺ കട്ട് ചെയ്തു. അവൻ്റെ മനസ്സിൽ അരുൺ അന്ന് പറഞ്ഞ വാക്കുകൾ അലയടിക്കുവൻ തുടങ്ങി.

" എന്നെ കൊന്നത് നീയൊക്കെ ആണന്ന് അർജുൻ അറിഞ്ഞാൽ പിന്നെ നീയൊന്നും കാണില്ല"

*ആരതിയുടെ വീട്ടിൽ......

അർജുൻ ആൻ്റണിയെ കെട്ടിയ കയർ അൽപ്പം താഴ്ത്തി അവൻ്റെ തോൾ വരെ തറയിൽ മുട്ടും വിധം കെട്ടി. ശേഷം അടുക്കളയിൽ നിന്നും ഇറച്ചി മുറിക്കുന്ന കത്തി എടുത്തുകൊണ്ട് വന്ന ശേഷം അവൻ്റെ കൈ തറയിൽ നിവർത്തി വെച്ച ശേഷം പറഞ്ഞു

അർജുൻ: ഈ കൈകൾ കൊണ്ടല്ലേ നീ ഇവളുടെ വസ്ത്രത്തിൽ പിടിച്ചത്. എൻ്റെ പെങ്ങളുടെ ദേഹത്ത് കൈ വെച്ച ഈ കൈകൾ തുണ്ടാവുന്ന വേദന നീ അറിയണം .

അത് പറഞ്ഞ ശേഷം അർജുൻ അവൻ്റെ കൈകൾ ഇറച്ചി മുറിക്കും പോലെ തുണ്ടം തുണ്ടം ആയി ജീവനുള്ള അവൻ്റെ ശരീരത്തിൽ നിന്നും വിരൽ മുതൽ മുറിച്ചു തുടങ്ങി. ഓരോ തുണ്ടായി വെട്ടുമ്പോഴും അവൻ്റെ കണ്ണിൽ വേദന അറിയാൻ പറ്റുന്നുണ്ടായിരുന്ന്. അവൻ്റെ വായിൽ നിന്നും ചെറിയ മുരൾച്ച മാത്രം വന്നുകൊണ്ടിരുന്നു. ഇതിനിടയിൽ തറയിൽ കിടക്കുന്ന ഒരു തോക്ക് ആൻ്റണിയുടെ മറ്റെ കയ്യിൽ കിട്ടുകയും അവൻ അതെടുത്ത് അർജുൻ്റെ നേരെ കാഞ്ചി വലിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ട അർജുന് അവൻ്റെ കൈ തട്ടി മാറ്റി എന്നാല് അതിൽ നിന്നും പാഞ്ഞ വെടിയുണ്ട ആരതിയുടെ വലത് കയ്യിൽ തുളഞ്ഞു കയറി. അത് കണ്ട് ദേഷ്യം ഇരട്ടിച്ച അർജുന് അവൻ്റെ ആ കൈ ഒട്ടവെട്ടിന് തന്നെ മുറിച്ചു മാറ്റി. ശേഷം ആരതിയുടെ കയ്യിൽ ഒരു തുണി വെച്ച് കെട്ടിയ ശേഷം അവൻ പറഞ്ഞു.

അർജുൻ: ആദി കുറച്ച് നേരം നീ wait ചെയ്യണം  ഇവനെ പറഞ്ഞയക്കും മുൻപ് ഒരു കാര്യം കൂടി ചെയ്യാൻ ഉണ്ട്. ഇവൻ്റെ ജീവൻ പോവും മുൻപ് തന്നെ.

അവൻ്റെ പ്രവർത്തി കളിൽ പെടിച്ചിരുന്ന ആരതി അവൻ പറഞ്ഞതിന് തലയാട്ടി സമ്മതം അറിയിച്ചു.

അർജുൻ ആൻ്റണിയെ വീണ്ടും പഴയത് പോലെ

💬 Comments

View all comments