0%

Chapter Title : ആരതി 7 [സാത്താൻ]

Author : kkstories Read All Parts 283

ഒന്നും ചെയ്യരുത്. ആരതി ഒന്ന് പറ ഞാൻ ഇനി നിങൾ ആരെയും ശല്യം ചെയ്യില്ല please. ആരതി നീ ഒരു ഡോക്ടർ അല്ലേ ജീവൻ സംരക്ഷിക്കുക അല്ലേ ഡോക്ടറുടെ കടമ . Please എന്നെ ഒന്ന് രക്ഷിക്കൂ. അർജുൻ എന്നെ ഒന്നും ചെയ്യരുത്."

ആൻ്റണി അർജുൻ്റെയും ആരതിയുടെയും അടുത്ത് മാറി മാറി കെഞ്ചി എങ്കിലും അവൻ്റെ ആ ചെയ്തികൾ ആസ്വദിച്ച് കൊണ്ട് അവള് സോഫയിൽ തന്നെ ഇരുന്നു. അർജുൻ അവൻ്റെ അടുത്ത് ചെന്ന് അവൻ്റെ ചെവിയിൽ പ്ലേയർ വെച്ച് അമർത്തി വലിച്ചു. എന്നിട്ട് കത്തി കൊണ്ട് അവൻ്റെ രണ്ടു ചെവികളും മുറിച്ചു എറിഞ്ഞു.

അവനെ വേദന അറിയിച്ചു കൊല്ലാൻ പറഞ്ഞു എങ്കിലും അർജുൻ്റെ പ്രവർത്തികൾ ആരതിയിലും ഭയം ഉളവാക്കി.

ചെവികൾ അറ്റ് പോയ ആൻ്റണി അലറി കരഞ്ഞു. കരയുവാൻ അവൻ വാ പൊളിച്ച അതെ സമയം തന്നെ അർജുൻ അവൻ്റെ നാവിൽ പ്ലേയർ കൊണ്ട് പിടിച്ച് പുറത്തേക്ക് വലിച്ചു വേദന കൊണ്ടുള്ള അവൻ്റെ മുരൾച്ച ആ വീട്ടിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.

അർജുൻ: ഈ പുഴുത്ത നാവുകൊണ്ട് അല്ലേ നീ എല്ലാവരെയും എന്തും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ഈ നാവ് കൊണ്ടല്ലേ നീ എൻ്റെ കൂടപ്പിറപ്പിൻെറ മരണത്തെ പോലും അപമാനിച്ചത്. ഇനി ഇത് നിനക്ക് വേണ്ട.

അതും പറഞ്ഞുകൊണ്ട് അർജുൻ അവൻ്റെ നാവ് ഒന്നുകൂടി പ്ലേയർ കൊണ്ട് വലിച്ച ശേഷം കത്തി അവൻ്റെ വായ്ക്കകത്ത് കയറ്റി പൂർണമായും അവൻ്റെ നാവ് മുറിച്ചറിഞ്ഞൂ. കത്തി വലിച്ച വേകതയിൽ നാവിനോട് ഒപ്പം അവൻ്റെ ഒരു സൈഡിലെ കവിളും രണ്ടായി മുറിഞ്ഞ് തൂങ്ങി. ഇത്രയും ഒക്കെ കണ്ടുനിന്ന ആരതി ശെരിക്കും ഭയപ്പെട്ടു. അവള് അർജുൻ്റെ അടുത്ത് പറഞ്ഞു.

ആരതി: അജു മതി ഇനി ഒന്നും ചെയ്യണ്ട എനിക്ക് പേടിയാകുന്നു വേണ്ട ഇത്രയും മതി.

അർജുൻ: മിണ്ടാതിരിക്കടി നിനക്ക് എന്താ ഇവനോട് സഹതാപം ആണോ? എൻ്റെ അരുൺ അവൻ്റെ ജീവനും നിൻ്റെ ജീവനും വേണ്ടി ഇവനോഡ് ഒക്കെ കെഞ്ചിയില്ലെ കേട്ടോ ഇവനും ഇവൻ്റെ ചേട്ടനും. നീ നിൻ്റെ മാനത്തിന് വേണ്ടി കരഞ്ഞു പറഞ്ഞില്ലേ കേട്ടോ ഇവർ. ഇല്ലല്ലോ.

💬 Comments

View all comments