0%

Chapter Title : ആരതി 9 [സാത്താൻ]

Author : Kambikathakal Read All Parts 134

അതിൽ ഒരുത്തന്റെ നാവും കയ്യും ആദ്യം മുറിച്ചെടുക്കണം അവന്റെ അർജുന്റെ

അതിനു ഓക്കേ പറഞ്ഞുകൊണ്ട് അയാൾ അർജുന്റെ നേരെ നടന്നുകൊണ്ടിരിക്കുന്നു അവന്റെ അരികിൽ എത്തിയ അയാൾ ഒരു അലർച്ചയോടു കൂടി തന്നെ അവന്റെ നേരെ കത്തി വീശാൻ നോക്കി പെട്ടന്ന്

അർജുൻ: ഹേയ് നിറുത്തിക്കെ ഒരു കാര്യം ചെയ്യുമ്പോൾ ഒന്ന് കൗണ്ട് ഒക്കെ ചെയ്യണ്ടേ? ആഹ് ഇനി ഇപ്പോൾ ഞാൻ തന്നെ എണ്ണാം.

അതുകണ്ട മാർക്കസ്

മാർക്കസ് : അവൻ എണ്ണട്ടെ പാട്രിക്കെ അവസാനത്തെ ആഗ്രഹം ആയിരിക്കും.

അതും പറഞ്ഞുകൊണ്ട് അയാളും ജോണും കൂടി ചിരിക്കാൻ തുടങ്ങി

അർജുൻ അവന്മാർ പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് തന്നെ എണ്ണാൻ തുടങ്ങി.

അർജുൻ : ത്രീ...... ടു...... One...... ഷൂട്ട്‌

അത് പറഞ്ഞതും ഒരു ബുള്ളറ്റ് പാഞ്ഞുവന്നു പാട്രിക്കിന്റെ തല തുളച്ചു കയറി.

അർജുൻ : ഞാൻ വീണ്ടും ചോദിക്കുന്നു മാർക്കസ് ആരുടെ മരണം ജോൺ നീ എങ്കിലും പറ ആരുടെ മരണം

പാട്രിക് ചത്തു മലച്ചു കിടക്കുന്നത് കണ്ടു ഞെട്ടി നിക്കുന്ന ഇരുവരോടും ആയിട്ട് അവൻ ചോദിച്ചു. അത് കേട്ട് ദേഷ്യം വന്ന അവർ രണ്ടുപേരും കൂടി ബാക്കിയുള്ള അവരുടെ ആളുകളോടായി പറഞ്ഞു

ജോൺ & മാർക്കസ് : എന്ത് നോക്കി നിൽക്കുവാടാ തീർക്കാൻ രണ്ടിനെയും. ഷൂട്ട്‌ them ഡൌൺ.

അതുകേട്ടു നിന്ന തോക്കുകൾ കയ്യിലെന്തിയ അവരുടെ ആളുകൾ അർജുന്റെയും കിച്ചുവിന്റെയും നേരെ നീങ്ങി. എന്നാൽ മാർക്കസിനെയും ജോണിനെയും ഒന്നുകൂടി ഞെട്ടിച്ചുകൊണ്ട് പോയവർ മുഴുവനും അർജുന്റെയും കിച്ചുവിന്റെയും പുറകിലായി നിലയുറപ്പിച്ചു. ശേഷം ജോണിന്റെയും മാർക്കസിന്റെയും കൂടെ ബാക്കി ഉണ്ടായിരുന്നവരെ എല്ലാവരെയും ഒന്ന് എതിർക്കാൻ ഉള്ള സമയം പോലും കൊടുക്കാതെ വെടിവെച്ചെറിഞ്ഞു. ഇതിപ്പോൾ എന്താ ഉണ്ടായേ എന്ന് പോലും മനസ്സിലാക്കാതെ അവർ എല്ലാവരും ചത്തുവീണു.

അതിൽ ഒരാൾ അർജുന്റെയും കിച്ചുവിന്റെയും കെട്ടുകൾ അഴിച്ചു കൊടുത്തു. ശേഷം അവിടെ നിന്നിരുന്ന മാർക്കസിനെയും ജോണിനെയും അതെ കസേരയിൽ കെട്ടി ഇട്ടു.

ഇത്രയും ഒക്കെ ആയപ്പോൾ അർജുൻ ഇരുവരോടും ആയിട്ട് വീണ്ടും പറയാൻ തുടങ്ങി

Arjun: എന്തൊക്കെ ആയിരുന്നു മാർക്കസ് നിന്റെയും ഇവന്റെയും ബിൽഡ്പ്പ്.

💬 Comments

View all comments