Chapter Title : ആരതി 9 [സാത്താൻ]
ഗുണ്ടകൾ ഭയത്തോടെ തന്നെ തങ്ങൾ ഇതുവരെ നേരിൽ പോലും കണ്ടിട്ടില്ലാത്ത ആ ഭീകരനെ കണ്ടു വിറച്ചു. അതെ L7A2 JENERAL PURPOSE MECHINEGUN
ലോകത്തിലെ തന്നെ ഏറ്റവും പവർഫുൾ ആയ തോക്കുകളിൽ പ്രധാനി. ഒരു ട്രിഗറിൽ തന്നെ നൂറുകണക്കിന് ബുള്ളറ്റുകൾ തുപ്പുന്നവൻ. ജീവൻ പോകും എന്ന് ഉറപ്പായി നിൽക്കുന്ന സമയത്തും ആ കൂട്ടത്തിൽ ഒരുവൻ അതിൽ എഴുതിയിരുന്ന പേര് വായിച്ചു "ഡ്രാഗൺ"
ബാക്കിയുള്ളവരെ കണ്ട ആരതി ഒന്നുകൂടി കിച്ചു പഠിപ്പിച്ചു തന്ന പ്രകാരം അതിലെ ട്രിഗ്ഗർ വലിച്ചു പേരുപോലെ തന്നെ അൽപ്പം തീയും കൂടി കലർത്തി അതിൽ നിന്നും ബുള്ളറ്റുകൾ പാഞ്ഞു ചെന്ന് അവന്മാരുടെ തല തുളച്ചു കയറി. അൽപ്പം സമയം കൊണ്ട് തന്നെ അവിടെ എല്ലാവന്മാരും ചത്ത് വീണു കഴിഞ്ഞിരുന്നു. ഇതൊക്കെ കണ്ടു കുട്ടികൾ എന്തോ കളിപ്പാട്ടം ആണെന്ന് കരുതി കൈകൊട്ടി ചിരിക്കാൻ തുടങ്ങി. അപ്പോഴേക്കും പുറത്ത് ഉണ്ടായിരുന്നവരിൽ മുഴുവൻ ആൾക്കാരെയും നായ്ക്കലും കൊന്നിരുന്നു.
ഇതുമുഴുവനും സ്‌ക്രീനിൽ കൂടി കണ്ടു കൊണ്ടിരുന്ന ജോണും മാർക്കസും അൽപ്പം ഭയത്തോടെ തന്നെ അർജുനെയും കിച്ചുവിനെയും നോക്കി. അത് കണ്ട അർജുൻ അതെ പൈശാചിക ഭാവത്തോടെ തന്നെ അവരോടു ചോദിച്ചു
അർജുൻ : ഇനി പറ ആരുടെ മരണം?!
മാർക്കസ് : നിയൊക്കെ കുടുംബത്തെ രക്ഷിച്ചു പക്ഷെ ഇവിടുന്ന് രക്ഷപെടാൻ പറ്റും എന്ന് തോന്നുന്നുണ്ടോ നിനക്കൊക്കെ
കിച്ചു : എടാ മരമണ്ടൻ മൈരേ നിനക്കൊക്കെ ഇപ്പോഴും തോന്നുന്നുണ്ടോ ഞങ്ങളെ നിങ്ങൾ ആണ് പിടിച്ചത് എന്ന്
അർജുൻ : അങ്ങനെ പിടിക്കാൻ ആണേൽ 3 കൊല്ലം മുൻപ് തന്നെ നിനക്ക് കിട്ടില്ലായിരുന്നോ മാർക്കസ്
അവരുടെ വാക്കുകൾ കേട്ട മാർക്കസ് ദേഷ്യം കൊണ്ട് വിറച്ചു. അയാൾ ദേഷ്യത്തോടെ അവിടെ നിന്നുകൊണ്ട് അലറി.
മാർക്കസ് : പാട്രിക് തീർത്തേക്ക് അവൻ മാരെ. നിയൊക്കെ കൂടി പിടിതന്നത് ആണേലും ഇവിടുന്ന് നിയൊക്കെ ജീവനോടെ പോവില്ലടാ തായോളി കളെ. പാട്രിക് കൊന്നേക്ക് രണ്ടിനെയും
പാട്രിക് തന്റെ കയ്യിലുള്ള കത്തിയും ആയിട്ട് അവരുടെ അടുത്തേക്ക് നടന്നു നീങ്ങി
അയാൾ പോവുന്ന വഴി ജോൺ വിളിച്ചു പറഞ്ഞു
ജോൺ : പാട്രിക്
💬 Comments
View all comments