Chapter Title : ആരതി 9 [സാത്താൻ]
ഇപ്പോൾ ഒന്ന് മാത്രം പറന്നു തരാം കിച്ചു ചേട്ടനും അജുവിനും ഗോകുലിനും ആരും ഇല്ലാതാക്കിയ ആൾക്കാർ തന്നെ ആണ് ഇപ്പോൾ പുറത്ത് നമ്മളെയും ഇല്ലാതാക്കാൻ എത്തിയിരിക്കുന്നത്. പിന്നെ ചേച്ചി കരുതുന്ന പോലെ അടി എന്ന് എഴുതി കാണിക്കുമ്പോൾ ഓടുന്ന ആൾക്കാർ അല്ല കേട്ടോ അവർ. കുടുംബത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകാൻ മടി ഇല്ലാത്ത ചെകുത്താൻ മാർ ആണ് മൂന്നും.
അർച്ചന : എന്നിട്ട് അവർ എവിടെ?
സൂസൻ : അത് എനിക്കും അറിയില്ല ചേച്ചി എണീക്കുമ്പോൾ ഇത് തരാൻ പറഞ്ഞു.
അതും പറഞ്ഞു അവൾ ഒരു തോക്ക് അർച്ചനയുടെ കയ്യിലും കൊടുത്തു അർജുൻ കൊടുത്ത തോക്ക് അവളും കയ്യിൽ പിടിച്ചു. ഇതൊക്കെ കണ്ട അർച്ചന ആകെ വിരണ്ടു നിൽപ്പായിരുന്നു. അവളെയും കൂട്ടി സൂസൻ ആരതിയുടെ മുറിയിലേക്ക് പോയി അവിടെ എത്തിയ രചനയും സൂസനും അവിടെ ഇരിക്കുന്ന സാധനം കണ്ട് ഒന്നുകൂടി ഞെട്ടി...
ഇതേ സമയം പുറത്ത് അർജുന്റെ നായകൾ വന്ന ഗുണ്ടകളിൽ പകുതിയോളം പേരുടെ ജീവൻ എടുത്തു കഴിഞ്ഞിരുന്നു അവിടെ പല ഭാഗങ്ങളിൽ ആയിട്ട് പലരുടെയും ശരീര ഭാഗങ്ങൾ കൈകൾ കാൽക്കൽ ചെവി എന്നിങ്ങനെ ചിതറി കിടപ്പുങായിരുന്നു. മനുഷ്യരെ കാൾ നന്നായി തങ്ങളുടെ യജമാനാനെയും കുടുംബത്തെയും അവർ സംരക്ഷിച്ചു. എന്നാൽ ഈ സമയം ഗേറ്റിന്റെ പുറത്ത് നിന്നിരുന്നവർ വീടിന്റെ പുറകിലത്തെ മതിൽ ചാടി ഉള്ളിൽ കടന്നു. അവർ പിണഭാഗത്തെ വാതിൽ തകർത്ത് അകത്തു കയറി വീടിനകം മുഴുവനും അരിച്ചു പെറുക്കാൻ തുടങ്ങി.
വീട്ടിൽ ആരോ കയറി എന്ന് മനസ്സിലാക്കിയ അവർ മൂന്നു പേരും (ആരതി,
💬 Comments
View all comments