0%

Chapter Title : ആരതി അഭി 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 109

" അമ്മ തലയിൽ തടകികൊണ്ട് ടീവിൽ നോക്കികൊണ്ട് തന്നെ ചോദിച്ചു...

"നോക്കണം " ഞാൻ പറഞ്ഞു..

"കഴിക്കാൻ എടുക്കട്ടെ " അമ്മ ചോദിച്ചു...

"ഇപ്പോഴേ വേണ്ട ".....

ഞാൻ അങ്ങനെ തന്നെ കുറെ നേരം കിടന്നു... കുറച്ചു കഴിഞ്ഞു അമ്മ എഴുനേറ്റു പോയി..

"ടാ ഞാൻ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിക്ക്.." ഞാൻ കുറച്ചു നേരം അങ്ങനെ ഇരുന്നിട്ട് പോയി കഴിച്ചിട്ട് കിടന്നു...

CA പഠിച്ചിറങ്ങിയ ഞാൻ അക്കൗണ്ടന്റ് നുള്ള ജോലികൾ നോക്കാൻ തുടങ്ങി... അങ്ങനെ ഒരുപാട് ഇന്റർവ്യൂവിൽ പങ്കെടുത്തു.. ആദ്യമൊക്കെ നിരാശ ആയിരുന്നു..അങ്ങനെ ഇരിക്കെ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തു തിരികെ വന്നു... അമ്മയുടെ പ്രാത്ഥന കൊണ്ട് ആയിരിക്കാം എനിക്ക് ആ ജോലി ശെരിയായി...15 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം..

ഞാൻ ബാംഗ്ലൂർ പോകുന്നതിൽ അമ്മക്ക് നല്ല വിഷമം ഉണ്ടായിരുന്നു... അപ്പൊ അമ്മ പറഞ്ഞു നമ്മക്ക് കുറച്ചു ദിവസത്തേക്ക് അമ്മയുടെ വീട്ടിൽ പോയി നിക്കാമെന്ന്... ഞാനും അതിനു ശെരിവെച്ചു...

അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ അടുത്ത ദിവസം തന്നെ അങ്ങോട്ട് പോയി... അമ്മാവനും അമ്മായിയും ഞങ്ങൾ വരുന്നതറിഞ്ഞു പുറത്തു തന്നെ നിൽപ്പിനാടായിരുന്നു...

"എവിടയാട അഭി ഇങ്ങോട്ടുള്ള വഴി ഒക്കെ നീ മറന്നു അല്ലെ.. നീ ഇങ്ങോട്ട് ഒക്കെ വന്നിട്ട് എത്രകാലം ആയെന്നു വല്ല ഓർമയും ഉണ്ടോ." അമ്മായി പരിഭവം പറഞ്ഞു...

”എന്താ സുധേ നീ അവരെ അകത്തേക്ക് വിളിച്ചുകൊണ്ടു പോയി പരിഭവം പറ പുറത്തു നിർത്തി ആണോ സംസാരിക്കുന്നെ " അമ്മാവൻ ചോദിച്ചു...

"അയ്യോ ഞാൻ അത് മറന്നു... വാ കേറിവാ " അമ്മായി ഞങ്ങളെയും കൊണ്ട് അകത്തേക്ക് പോയി ഞാനും അമ്മാവനും ഹാളിൽ തന്നെ ഇരുന്നു... അമ്മയും അമ്മായിയും കിച്ചനിലേക്ക് പോയി...

"പിന്നെ പറ... എന്നാ പോകുന്നെ ബാംഗ്ലൂരിലേക്ക്..." അമ്മാവൻ ചോദിച്ചു...

"ഈ വരുന്ന 25 നു ജോയിൻ ചെയ്യണം എന്നാ പറഞ്ഞേക്കുന്നെ... അതിനു മുൻപ് കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട് "

"ആരതി എന്നാ വരുന്നേ " ഞാൻ ചോദിച്ചു...

"അവൾക്ക് രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ എക്സാം

💬 Comments

View all comments